വേദനസംഹാരി 3
VedanaSamhari | Author : Jacob Cheriyan
[ Previous Part ]
Nb :- ഒരു ചെറിയ തിരുത്ത് ഉണ്ട്…. കഴിഞ്ഞ പാർട്ടിൽ ശിവരാമിന്റെ പ്രണയം 5 വർഷം എന്ന് ആണ് പറഞ്ഞത്… കണക്ക് ശെരി ആവുന്നില്ല… സോ 5 വർഷം അല്ല 6 വർഷം ആണ്…
കഥയിലേക്ക്…
.
.
“ 6 വർഷത്തെ പ്രണയം ആയിരുന്നു ഏട്ടന്റെ… ആരും സ്നേഹിക്കാൻ ഇല്ലാതെ ഇരുന്ന ഏട്ടനെ പൊന്നു പോലെ സ്നേഹിച്ച ഏട്ടത്തി… ഒരു സുന്ദരി ഉമ്മച്ചികുട്ടി… ഏട്ടന് എല്ലാം ഏട്ടത്തി ആയിരുന്നു… 2 വീട്ടുകാരുടെയും എതിർപ്പ് അവഗണിച്ച് അവർ കല്യാണം കഴിച്ചു… പക്ഷേ…. അന്ന് തന്നെ ഏട്ടത്തി ഒരു ആക്സിഡന്റിൽ മരിച്ച് പോയി… ഏട്ടനും ഉണ്ടായിരുന്നു കുറെയേറെ പരുക്കുകൾ… 2 ദിവസത്തോളം കോമയിൽ ആയിരുന്നു… ”
വൈഷ്ണവ് പറഞ്ഞ് നിർത്തിയപ്പോൾ വൈഷ്ണവി സ്റ്റക്ക് ആയത് പോലെ അവിടെ നിന്ന് പോയി…
“ ഇനി നീ തന്നെ പറ…. ആഗ്രഹിച്ച് കൊതിച്ച് എത്തി പിടിച്ച ജീവിതം കയ്യിൽ നിന്ന് തെറിച്ച് പോയപ്പോ ഇതിൽ കൂടുതൽ നന്നായി ഏട്ടൻ എന്ത് കാണിക്കാൻ ആണ്… And അതിന് കാരണക്കാർ ഈ വീട്ടിൽ തന്നെ ഉണ്ട്…”
വൈഷ്ണവ് പറഞ്ഞു….
വൈഷ്ണവി കേട്ടത് എല്ലാം വിശ്വസിക്കാൻ ആവാതെ നിന്നു…
?????
യാഥർക്ഷികമായിട്ട് ഇന്നാണ് ഈ story കാണുന്നെ…എന്താ പറയാ അടിപൊളിയായിട്ടുണ്ട്.♥️
നല്ല ഒരു plot ആണ്.നല്ല interesting ആയിട്ട് കൊണ്ട് പോകാൻ കഴിയുന്നുണ്ട്.
എന്തായാലും 3 പാർട്ടും ഒരേ പൊളി ♥️♥️♥️
Next part lag ഇല്ലാണ്ട് കിട്ടുമ്മെന്ന് കരുതുന്നു ??
Thanks bro….keep supporting ♥️♥️♥️
Next part ethreyum petten tharan nokkam bro
ന്റെ പൊന്നോ മാരക ട്വിസ്റ്റ് ?. കഥ ത്രില്ലെർ ലേക്ക് ആണല്ലോ. കുശുമ്പി പാറു ?,
കാത്തിരിക്കുന്നു ?
Twist ennum ente oru weakness aarnnu??..
Kushumb ini koode ullu…. Next vegan tharan try cheyyam bro
മാസ്സ് എന്നൊക്കെ പറഞ്ഞ കൊറഞ്ഞു പോകും വേറെ ലെവൽ ഐറ്റം ?????
Thanks bro ???
???
Hemme scene ? Twist Twist??

Polichu machane kadha, vere level.Apo ini oru investigation thriller kanan full on action ?
Waiting for next part
Oru cheriya investigation…anyway thanks bro???
എന്റെ കുഞ്ഞൂസ് ബാക്കി എഴുതുന്നില്ലേ ബ്രോ
Ezhuthum bro
പൊളിച്ചു ബ്രോ…?
??
എന്റെ കുഞ്ഞൂസ് enna kadha eppol varum bro w8ing
?
Ath njan admin sernn mail cheytharnnu…but pulli thirakk kaaranam marann poyi enn thonnan
ചരിത്രം വഴി മാറി ചിലർ വന്നപ്പോൾ????
???♥️♥️????
Bro matte siteile kadha evide varum ennu paranjittu oru arivum illello
Adminu mail ayacharnnu…. Replyum kitti… But pulli marann poyi enn thonnan… Kozhappilla… Onnum koode mail ayakkam
Adipoli part
?
Thanks bro ??♥️♥️♥️
ചിലർ വരുമ്പോൾ ചരിത്രം വഴി മാറും…..
_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_-_
അത്ര മാത്രം പറയാൻ ഒള്ളു BRO…
അടിപൊളി എഴുത്തും അവതരണവും.
page എണ്ണം കൂട്ടിയത് വളരെ നന്നായി.
പെട്ടന്ന് അടുത്ത ഭാഗം തരണമെന്ന് ഒരു Reqst ഒണ്ട്. അതൊന്ന് പരിഗണിക്കണം ???
Thank u bro ?♥️♥️♥️
Vegam tharan try cheyyam bro
Polichu bro..Theee paariiii……???
Thanks bro…???
Poli bro
?
Pakkaa maass….???
Thanks bro ?
പൊളിച്ചു
Thanku bro ?
??
Pwolichu katta waiting
????
ithu poli entry ??????
Thanks broii?
Oh my god ith 60 page undarnno ???
Polichu machane. Ningal puliya. …..
Supper bro
♥️♥️
?????
???♥️♥️♥️
Chsthiii chathii kolla chathiii bakii apolll kitumm
Baaki ini ezhuthanam bro
Patanannnn azuthoooo
Superb story bro
Thanks bro ?
Ente mone mass sathanam oru rakshyum illa????




adutha part pettane poratte illal aa flow pokumm
Machaa polli?
Next part vegam ayikotte
Thanks broo???
Bro next part ennnanu parayan patto apoo anuu kerinokkalloathaa
Ath krithyam aayitt parayan pattoola bro
?
?