“ അത് പിന്നെ പുള്ളിയെ കുറിച്ച് അറിഞ്ഞപ്പോ ഒരു…”
പാർവതി പകുതിക്ക് വെച്ച് അത് നിർത്തി…
“ നിന്റെ ചാട്ടം എങ്ങോട്ട് ആണെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട് കെട്ടോടി കുറുംബി പാറു…”
അവളുടെ കവിളിൽ പിടിച്ച് വലിച്ച് കൊണ്ട് വൈഷ്ണവി പറഞ്ഞു…
“ഒന്ന് പോയെടീ”
പാറു വൈഷ്ണവിയോട് പറഞ്ഞു….
“ എന്ത്…??”
വൈഷ്ണവി ചോദിച്ചു…
“ അയ്യോ… സോറി… ഒന്ന് പോയെ ചേച്ചി…”
പാർവതി നാണത്തോടെ വൈഷ്ണവിയോട് പറഞ്ഞു….
“ പറഞ്ഞ് തരോ ഏട്ടാ…”
പാർവതി വിഷയം മാറ്റാനായി വൈഷ്ണവിനോട് ചോദിച്ചു….
“ പറഞ്ഞ് തരാം പക്ഷെ ഈ കാര്യത്തിനെ പറ്റി ഈ വീട്ടിൽ ആരോടും ചോദിക്കരുത്… കാരണം അവന് ഇഷ്ടം അല്ല അവനെ കുറിച്ച് ആരും ഒന്നും ചർച്ച ചെയ്യുന്നത്….”
വൈഷ്ണവ് രണ്ടു പേരോടും ആയി പറഞ്ഞു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????