അത് മിതാലിയെ കണ്ട് ആയിരുന്നു… അവള് പോലീസ് ആയിരുന്നോ… ഇതായിരുന്നോ അവൻ പറഞ്ഞ ഹൈദ്രബാദ് കണക്ഷൻ…
ഇതൊക്കെ ആയിരുന്നു അവരുടെ ചിന്ത….
ഇതിനിടയ്ക്ക് ഏതോ ഒരുത്തൻ ഒരു ചോദ്യം ശിവറാമിനോട് ചോദിച്ചു….
“ എത്രയോ പേര് അന്വേഷിച്ചിട്ട് ഇവിടെയും എത്താത്ത കേസ് നിങ്ങള് 4 പേര് അന്വേഷിച്ച് എന്താവാൻ ആണ് സർ അതും ആ നാല് പേരിൽ 2 പേര് പെണ്ണുങ്ങളും…. ”
ഇതായിരുന്നു ചോദ്യം…
“ ഇവർക്ക് എന്തൊക്കെ പറ്റും എന്ന് എനിക്ക് അറിയാവുന്നത് കൊണ്ടാണ് ഞാൻ അവരെ ടീമിൽ എടുത്തത്… പിന്നെ പെണ്ണുങ്ങൾ എന്ന് പറഞ്ഞ് കുറച്ച് കാണല്ലെ സഹോദരാ… ഈ സ്ത്രീകൾ പ്രസവവേദന കണ്ട് പേടിച്ച് ഇനി ഞങ്ങൾ പ്രസവിക്കുന്നില്ല എന്ന് ഒരു തീരുമാനം എടുത്തിരുന്നു എങ്കിൽ ഞാനോ ഇവരോ… എന്തിന് ഈ ചോദ്യം ചോദിക്കാൻ താൻ പോലും ഇപ്പൊ ഉണ്ടാകുമായിരുന്നില്ല… സോ ആരെയും കുറച്ച് കാണരുത്… ഇവർക്ക് എന്തൊക്കെ പറ്റും എന്ന് ഈ കേസ് കഴിയുമ്പോ അറിയാം…. ”
ആ ചോദ്യം ചോദിച്ചവനെ ഒന്ന് ഉഴിഞ്ഞ് നോക്കിയ ശേഷം ശിവറാം മറുപടി പറഞ്ഞു ചിരിച്ച് കൊണ്ട് മീശ ചൂണ്ട് വിരലും തള്ള വിരലും കൊണ്ട് മുകളിലേക്ക് വെച്ച ശേഷം അവൻ പതിയെ അവിടെ നിന്ന് അവന്റെ വണ്ടിയിലേക്ക് നടന്നു…. പുറകെ അവന്റെ ടീമും…
കാറിലേക്ക് കയറുമ്പോഴും അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു… ഒരു കൊല ചിരി…. കണ്ണിൽ പക എരിയുന്ന ചിരി….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????