2.“ എന്തൊക്കെ ആണ് സർ കേസിന്റെ ഡെവലപ്പ്മെന്റ്….??? ”
3. “ വേറെ ആരൊക്കെ ആണ് സർ ഇൻവെസ്റ്റിഗേഷൻ ടീമിന്റെ ഭാഗം….??? ”
ഇങ്ങനെ കുറെ ചോദ്യങ്ങൾ IGയോടും ശിവറാമിനോട് ചോദിച്ച് കൊണ്ട് റിപ്പോർട്ടർസ്സ് മറുപടിക്ക് ആയി വെയിറ്റ് ചെയ്തു….
“ എന്ത് കൊണ്ട് കമ്മീഷണർ ആയതിന് ശേഷം കേസ് ഏറ്റെടുത്തു എന്ന് ചോദിച്ചാൽ… സ്പെഷ്യൽ ഇൻവസ്റ്റിഗേഷൻ ഓഫീസർ ആയി ഇരുന്നാലും എനിക്ക് കുറെ ലിമിറ്റേഷൻസ് ഉണ്ട്…. I want immediate action for my leads… കമ്മീഷണർ ആയാൽ I can do that…. ”
ശിവറാം പറഞ്ഞ് നിർത്തി….
“ ഡെവലപ്പ്മെന്റ് എന്തൊക്കെ എന്ന് ചോദിച്ചാൽ എനിക്ക് ഒന്നേ പറയാൻ ഉള്ളു… ഞാൻ ചാർജ് എടുത്തിട്ട് വെറും…. വെറും 1 മണിക്കൂർ മാത്രമേ ആയിട്ടുള്ളൂ… ”
ശിവറാം പറഞ്ഞു…
“ സർ ആരൊക്കെ ആണ് ടീം മെമ്പർസ്സ് ??? ”
ഏതോ ഒരാൾ ചോദിച്ചു….
“ ടീം മെമ്പർസ് എന്ന് പറയാൻ എന്റെ ടീമിൽ ആകെ 3 പേര് ഉള്ളൂ…. മീറ്റ് DCP മിതാലി സിംഗ് IPS , CI രേഷ്മ സജീവ് , SI ഹമീദ് മുഹമ്മദ്… ഇതാണ് എന്റെ ടീം… ”
ശിവറാം പറഞ്ഞ് നിർത്തിയപ്പോൾ ടിവി കണ്ട് കൊണ്ട് ഇരുന്ന വൈഷ്ണവും കൂട്ടരും വീണ്ടും ഞെട്ടി…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????