.
പിറ്റേന്ന് രാവിലെ….
രാവിലെ എഴുന്നേറ്റ് കുളിച്ച് താഴേക്ക് ചെന്ന വൈഷ്ണവ് സോഫയിൽ ഇരുന്ന പത്രം എടുത്ത് വായിച്ച് കൊണ്ട് അവിടെ ഇരുന്നു….. ഇന്നലത്തെ ex- lover മാറ്റർ ഒക്കെ ഇന്നലെ രാത്രി തന്നെ അവർ സംസാരിച്ച് തീർത്തിരുന്നു….
“ ഏട്ടാ ഇതാ ചായ…. ”
വൈഷ്ണവി വൈഷ്ണവിന് ചായ കൊടുത്ത് കൊണ്ട് പറഞ്ഞു…
അപ്പോഴേക്കും വിശ്വനാഥൻ പുറത്ത് നിന്ന് അകത്തേക്ക് കയറി വന്നു….
“ അച്ഛൻ ഇത് ഈ രാവിലെ എവിടെ പോയതാ… ”
വൈഷ്ണവ് അച്ഛനോട് ചോദിച്ചു…..
“ ഞാൻ ഇന്നലെ രാത്രി പോയതാ… നമ്മുടെ രാജന് രാത്രി ആയപ്പോ നെഞ്ച് വേദന… അവന്റെ ഭാര്യ ഒറ്റക്ക് പറ്റാത്തത് കൊണ്ട് എന്നെ വിളിച്ചു…. ”
വിശ്വനാഥൻ പറഞ്ഞു….
“ അയ്യോ എന്നിട്ട് എന്താ എന്നെ വിളിക്കാതെ പോയത് ഞാൻ കൂടെ വരുമായിരുന്നു…. എന്നിട്ട് ഇപ്പൊ എങ്ങിനെ ഉണ്ട് രാജൻ അങ്കിളിന്… ”
വൈഷ്ണവ് ചോദിച്ചു..
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????