“ ആഹ് വന്നോ ഞാൻ വിചാരിച്ചു അവിടെ തന്നെ സ്ഥിരതാമസം ആക്കി എന്ന്…. ”
ഒന്ന് കളിയാക്കി ചിരിച്ച് കൊണ്ട് വൈഷ്ണവ് പറഞ്ഞു…..
“ ഡാ ചെക്കാ നീ ഇനി എന്നെ കളിയാക്കിയാ നിന്റെ മറ്റേ രൂപ ഇല്ലെ അവളുടെ കാര്യം ഞാൻ ദേ നിന്റെ ഭാര്യയോട് പറഞ്ഞ് കൊടുക്കും… ”
ശിവറാം അവനെ ഒന്ന് കളിയാക്കി കൊണ്ട് പറഞ്ഞു….
“ ആരുടെ കാര്യം…?? ”
വൈഷ്ണവി സംശയത്തോടെ ചോദിച്ചു….
“ ഏയ്… ഒന്നുമില്ലെടീ… ഏട്ടൻ വെറുതെ ഓരോന്ന് പറയുന്നതാ…. ”
വൈഷ്ണവ് ശിവറാമിനെ നോക്കി കണ്ണുരുട്ടി കൊണ്ട് വൈഷ്ണവിയോട് പറഞ്ഞു…. ശിവറാം അവനെ നോക്കി നല്ലൊരു ഇളി അങ്ങ് പാസാക്കി….
“ ഞാൻ വെറുതെ പറഞ്ഞത് ഒന്നും അല്ല…. രൂപയുടെ ചേച്ചി എന്റെ ക്ലാസ്സ്മെയിറ്റ് ആണ്… അവള് പറഞ്ഞ് ഉള്ള അറിവാ… ”
ശിവറാം അതും കൂടെ പറഞ്ഞിട്ട് അവിടന്ന് സ്കൂട്ട് ആയി….
വൈഷ്ണവിന് ആണെങ്കിൽ അത് എട്ടിന്റെ പണി കിട്ടിയത് പോലെ ആയിരുന്നു…. കാരണം വൈഷ്ണവിയോട് ഇങ്ങനെ previous love ഹിസ്റ്ററി ഉള്ളത് പറഞ്ഞിരുന്നില്ല….
.
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????