വൈഷ്ണവ് ചോദിച്ചു….
“ ഇവിടെന്ന് പൊള്ളാച്ചി വരെ ജസ്റ്റ് 180 കിലോമീറ്റേർസ്സ്… അത് അടുത്ത് അല്ലേ… ”
ശിവറാം ചിരിയോടെ ചോദിച്ചു….
“ നിനക്ക് യാത്ര ചെയ്ത് യാത്ര ചെയ്ത് ദൂരം ഒന്നും അറിയാതെ ആയി പൊട്ടാ… ”
വൈഷ്ണവ് പറഞ്ഞു….
ശിവറാം ഒരു ചിരി ചിരിച്ച് കൊണ്ട് പുറത്തേക്ക് വണ്ടി വളച്ചു….
“ എങ്കിൽ ശെരി ഡാ…. പോവാണെ…. ”
ശിവറാം പറഞ്ഞ് കൊണ്ട് പുറത്തേക്ക് വണ്ടി ഓടിച്ചു പോയി….
.
.
2 ദിവസം കഴിഞ്ഞ് ശിവ വന്നു…. രാത്രി ആയപ്പോൾ ആണ് അവൻ വീട്ടിൽ എത്തിയത്… വന്നപ്പോ കയ്യിൽ എന്തോ ഫൈൽ പോലെ എന്തേക്കെയോ ഉണ്ടായിരുന്നു….. അവൻ വന്ന് കയറിയത് വരാന്തയിൽ കത്തി അടിച്ച് കൊണ്ട് ഇരിക്കുന്ന വൈഷ്ണവിന്റെയും വൈഷ്ണവിയുടെയും പാറുവിന്റെയും മുൻപിലേക്ക് ആണ്…..
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????