.
.
ബാക്കി ഞാൻ പറയൂല എനിച്ച് നാണം വരും…???…
പിറ്റേന്ന് രാവിലെ…
രാവിലെ എഴുന്നേറ്റ വൈഷ്ണവ് നോക്കിയപ്പോൾ അടുത്ത് വൈഷ്ണവി ഇല്ല…. അവൾ താഴെ ഉണ്ടാവും ഇന്ന് അവന് തോന്നി…. അവൻ ഫ്രഷ് ആയി ഉടുപ്പ് മാറി താഴേക്ക് ചെന്നു…
അവിടെ ഇരുന്നു കത്തി അടിക്കുന്ന അച്ഛനും പിന്നെ ഇന്നലെ ശിവയുടെ ചവിട്ട് കൊണ്ട അമ്മാവനും അവനെ ഒപ്പം വിളിച്ച് ഇരുത്തി സംസാരിക്കാൻ തുടങ്ങി…. ഹണിമൂൺ , ബിസിനസ് മുഴുവനും ആയി നോക്കുക എന്ന് ഒക്കെ രണ്ടു പേരും അവനെ ഉപദേശിച്ച് വഴിക്ക് ആക്കി….
അപ്പോഴേക്കും വൈഷ്ണവിന് ഉള്ള ചായയും ആയി വൈഷ്ണവി വന്നു… പുറകെ പാർവതിയും…..
“ഇന്നാ ഏട്ടാ ചായ…”
വൈഷ്ണവി ചായ നീട്ടി കൊണ്ട് പറഞ്ഞു…
“ അല്ല പാറു നീ അടുക്കളയിൽ എന്ത് ചെയ്യുവായിരുന്നു…”
ചായ വാങ്ങിച്ച് കൊണ്ട് വൈഷ്ണവ് ചോദിച്ചു….
“ ചേച്ചിയെ സഹായിക്കുന്നു….”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????