“ ഏട്ടാ ഇതെന്താ നീ എവിടെ പോണ് ഈ രാത്രി… ”
വൈഷ്ണവ് ചോദിച്ചു….
“ ഇവിടെ അടുത്ത് വരെ…. ”
ശിവറാം പറഞ്ഞു…
“ രാത്രി ആവോ തിരിച്ച് വരാൻ…. ബാക്ക് ഡോർ അടക്കണോ..”
വൈഷ്ണവ് ചോദിച്ചു….
“ വേണ്ട ഡോർ ഒക്കെ പൂട്ടിക്കോ… ഇന്ന് ഞാൻ വരൂലാ..”
ശിവറാം പറഞ്ഞു……
“ ഇന്ന് വരൂലേ… സത്യം പറ നീ എവിടെയാ പോകുന്നേ…”
വൈഷ്ണവ് സംശയത്തോടെ ചോദിച്ചു…
“ പൊള്ളാച്ചി… ”
ശിവറാം പറഞ്ഞു…
“ പൊള്ളാച്ചിയോ… അത് ആണോ നീ പറഞ്ഞ ഇവിടെ അടുത്ത് വരെ പോണെന്ന്…. ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????