പെട്ടെന്ന് വൈഷ്ണവിയുടെ ശബ്ദം കേട്ട പാറു ഞെട്ടി തല ചരിച്ച് നോക്കി… അവിടെ ചിരിച്ച് കൊണ്ട് നിൽക്കുന്ന വൈഷ്ണവും വൈഷ്ണവിയും….
“ മോളെ പാറു ഇനിയെങ്കിലും അവന്റെ കഴുത്തിൽ നിന്ന് പിടി വിടടീ…. പാവം അവൻ എന്റെ ചേട്ടൻ അല്ലേ…. കഴുത്ത് വേദനിക്കൂലെ…. ”
ഒരു പൊട്ടിച്ചിരിയോടെ വൈഷ്ണവ് പറഞ്ഞു….
അത് കേട്ട് പാറു ഒരു ചമ്മലോടെ തലയണയിൽ നിന്ന് കൈ മാറ്റി……
“ എന്താ ഇപ്പോ ഇവിടെ നടന്നേ…. എനിക്ക് കല്യാണം വേണ്ട… എന്റെ മനസ്സ് കീഴടക്കാൻ പറ്റിയ ആണുങ്ങൾ ഒന്നും ലോകത്ത് ജനിച്ചിട്ടില്ല…. ഞാൻ ഒരിക്കലും പ്രേമിക്കില്ല എന്നൊക്കെ പറഞ്ഞ പാറു ആണോ ഇത്….”
വൈഷ്ണവി ഒരു കളിയാക്കി ചിരിയോടെ പറഞ്ഞു….
പാറു ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു….
“ അത്രക്ക് ഇഷ്ടമാണോ അവനെ… ”
താഴേക്ക് നോക്കി നിന്ന പാറുവിന്റെ മുഖം രണ്ട് കൈ കൊണ്ട് പൊക്കിയ ശേഷം വൈഷ്ണവ് ചോദിച്ചു….
“ മ്മ്..മ്മ്.. ”
പാർവതി മൂളി കൊണ്ട് ആണെന്ന് തലയാട്ടി…..
“ ഉറപ്പ് പറയുന്നില്ല… പക്ഷേ എന്റെ അനിയത്തിക്ക് വേണ്ടി എന്നെ കൊണ്ട് പറ്റുന്ന എന്തും ഞാൻ ചെയ്തത് തരാം…. ”
വൈഷ്ണവ് അവളോട് പറഞ്ഞു……
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????