? വേദനസംഹാരി 3 ? [Jacob Cheriyan] 387

താഴെ…

പാറുവിനെ ഫുഡ് കഴിക്കാൻ വിളിക്കാൻ വേണ്ടി വന്ന വൈഷ്ണവി പാറു ആരോടോ ദേഷ്യപ്പെട്ട് സംസാരിക്കുന്നത് കേട്ട് വൈഷ്ണവിനെയും വിളിച്ച് കൊണ്ട് പതിക്കെ റൂം തുറന്നു ഉള്ളിൽ കയറി….

ഉള്ളിൽ കയറിയ അവർ കണ്ടത് ഒരു തലയിണയുടെ സൈഡിൽ കുത്തി പിടിച്ചു കൊണ്ട് തലയണയോട്‌ സംസാരിക്കുന്ന പാറുവിനെ ആണ്….

“ സത്യം പറയട ആരാ അവള്…. എന്താ നിനക്കും അവൾക്കും ബന്ധം…. എന്തൊക്കെയാ രണ്ടും കൂടെ ഇവിടെ കിടന്നു കാണിച്ചേ…. കെട്ടിപ്പിടിക്കുന്നൂ… തലോടുന്നു.. ആശ്വസിപ്പിക്കുന്നൂ… ഒരു സിഗരറ്റ് മാറി മാറി വലിക്കുന്നു… എങ്കിൽ പിന്നെ പോയിട്ട് അവൾക്ക് വാരി കൊടുക്ക്……. അല്ലപിന്നെ… ”

പാറു കഴുത്തിന് കുത്തിപിടിച്ചത് പോലെ പിടിച്ച് കൊണ്ട് ആ തലയണയോട്‌ പറഞ്ഞ് കൊണ്ട് കിടന്നു..

“ എനിക്ക് തന്നെ അറിയില്ല നീ വേറെ പെണ്ണുങ്ങളോട് അടുത്ത് പെരുമാറുമ്പോഴോ നിന്നെ ആരെങ്കിലും നോക്കിയാലോ എനിക്ക് എന്തിനാ ദേഷ്യം വരുന്നേ എന്ന്…. പക്ഷേ ഒരു കാര്യം ഉറപ്പ് ഇത് നിന്റെ പഴയ കാലം അറിഞ്ഞ് നിന്നോട് തോന്നിയ സഹതാപം അല്ലട്ടോ…. ഇപ്പൊ ജീവനോടെ ഇല്ലാത്ത ഒരാളെ നീ ഇത്ര അധികം സ്നേഹിക്കുന്നുണ്ടെങ്കിൽ..ജീവിച്ച് ഇരുന്നപ്പോ അവളെ എത്രയധികം സ്നേഹിച്ചിട്ട്ണ്ടാവും…. അത് ആലോചിച്ചപ്പോ തോന്നിയത് ഒരു കുഞ്ഞ് അസൂയ… അത് കാരണമാ എനിക്ക് നിന്നെ ഇഷ്ടപെട്ടത് കള്ള സന്യാസി… അല്ലെങ്കിലും ഇത് പോലെ സ്നേഹിക്കുന്ന ആൾക്കാരെ ആഗ്രഹിക്കുന്നത് തെറ്റാണോ… നീ തന്നെ പറ… ”

പാറു തലയണയിൽ കുത്തി പിടിച്ച് കൊണ്ട് ചോദിച്ചു….

ഇതൊക്കെ കേട്ട് ചിരി കടിച്ച് പിടിച്ച് നിന്ന വൈഷ്ണവും വൈഷ്ണവിയും പരസ്പരം നോക്കി ശബ്ദം ഇല്ലാതെ ചിരിച്ചു…

“ ഒരു തെറ്റും ഇല്ല മോളെ പാറു… ”

വൈഷ്ണവി ഒരു ചിരിയോടെ പറഞ്ഞു…..

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.