“ മൂർത്തി….??? രാജീവ് മൂർത്തി ആണോ…?? ”
സംശയത്തോടെ മിതാലി ചോദിച്ചു….
“ ആഹ്… പുള്ളി തന്നെ… ആളിപ്പോ ഇവിടെയുണ്ട്…. കേരളത്തിൽ… ”
ശിവറാം പറഞ്ഞു….
“ ആഹാ…. കൊള്ളാലോ… നീ പുള്ളിടെ പ്രിയപ്പെട്ട ശിഷ്യൻ അല്ലേ…. വിളിച്ചായിരുന്നോ… ”
മിതാലി ചോദിച്ചു….
“ മ്മ്… വിളിച്ചാർന്നൂ…. ”
ശിവറാം ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടിൽ വെച്ചിട്ട് പറഞ്ഞു….
.
.
അകത്ത്…
“ എടാ വൈഷ്ണവെ ഇത് നമ്മുടെ ഒപ്പം ഇത്ര നാൾ ഉണ്ടായിരുന്ന മിതാലി തന്നെ ആണോ…?? ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????