? വേദനസംഹാരി 3 ? [Jacob Cheriyan] 387

ശിവറാം ചോദിച്ചു….

“ നീ അറിഞ്ഞില്ലന്നോ…. ഞാൻ തന്നെ അറിഞ്ഞത് എന്റെ കൂട്ടുകാരി പറഞ്ഞപ്പോ ആണ്… അത്യാവശ്യം ആയിട്ട് നാട്ടിൽ പോണം എന്ന് പറഞ്ഞ് പോയ ആൾ ആണ്… പിന്നെ അറിഞ്ഞത് കല്യാണം ആണെന്ന്…. ഞാൻ കുറെ വട്ടം വിളിച്ച് നോക്കി…. ഒരു പ്രാവിശ്യം ഫോൺ അറ്റൻഡ് ചെയ്തു…. ഇനി എന്നെ വിളിച്ച് ശല്യപ്പെടുത്തരുത് എന്റെ കല്യാണം ആണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു…. പിന്നെ അതിന്റെ ഒക്കെ വിഷമം കാരണം ആണ് ഞാൻ ഇങ്ങനെ ആരോടും മിണ്ടാതെ പറയാതെ ആയിപോയത്…. ”

മിതാലി പറഞ്ഞു….

“ എന്നാലും അവന് എങ്ങനെ ഇത് തോന്നി… നീ എന്ന് വെച്ചാ ജീവൻ ആയിരുന്നു അവന്…. എന്നിട്ടും… ”

ശിവറാം ഒരു സങ്കടത്തോടെ പറഞ്ഞു….

“ എല്ലാം വെറും അഭിനയം ആയിരുന്നു ശിവാ… നീ പോയതിൽ പിന്നെ നമ്മുടെ ടീം പൊളിഞ്ഞു… ”

മിതാലി പറഞ്ഞു….

“ നിനക്ക് നമ്മുടെ പഴയ ആരെയെങ്കിലും കോൺടാക്ട് ഉണ്ടോ..?? ”

ശിവറാം ചോദിച്ചു……

“ ഇല്ലടാ ആരെയും വിളിക്കാൻ പറ്റാത്ത ഒരു അവസ്ഥയായിരുന്നു…. ”

മിതാലി പറഞ്ഞു….

“ മ്മ്‌… നിനക്ക് നമ്മുടെ മൂർത്തിയെ ഓർമ ഉണ്ടോ…?? ”

ശിവറാം ചോദിച്ചു…

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.