“ സോറി ഡാ…. എനിക്ക് അറിയില്ലായിരുന്ന്… ”
മിതാലി ശിവറാമിനോട് പറഞ്ഞു….
“ മ്മ്… അതൊക്കെ പോട്ടെ…. നീ എന്താ ഈ കമ്പനിയിൽ ജോലി ചെയ്യുന്നത്… നീ റിസൈൻ ചെയ്തോ…. ”
ശിവറാം ചോദിച്ചു….
“ ഒന്നും പറയണ്ട എല്ലാം എന്റെ അച്ഛൻ കാരണമാ… എന്നെ ആരും കല്യാണം ആലോചിച്ച് വരാത്തത് എന്റെ ജോലി കാരണം ആണെന്നും ആ ജോലി റിസൈൻ ചെയ്യണം എന്ന് പറഞ്ഞ് ഒരു വാശി ആയിരുന്നു… പിന്നെ അച്ഛനെ സമാധാനിപ്പിക്കാൻ ഞാൻ ലോങ്ങ് ലീവ് എടുത്ത്… പിന്നെ ജോലി അത്യവശ്യം ആയത് കൊണ്ട് ഞാൻ ഇങ്ങോട്ട് വന്നു.. അവിടെ ഒക്കെ എല്ലാവർക്കും എന്നെ പെട്ടെന്ന് മനസ്സിലാവും.. ”
മിതാലി പറഞ്ഞു….
“നിന്റെകല്യാണം….. അപ്പോ അവനോ , നമ്മുടെ സിംഗ്.. ”
ശിവറാം സംശയത്തോടെ ചോദിച്ചു…
“ അവന്റെ കല്യാണം കഴിഞ്ഞിട്ട് 1 and half years ആയി… ”
മിതാലി ഒരു ചെറിയ പുഞ്ചിരിയോടെ പറഞ്ഞു…
“ നമ്മുടെ സിങിന്റെയോ എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ… ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????