“ പിന്നെ ഞാൻ ആകെ പേടിച്ച് പോയി അങ്ങേരുടെ പറച്ചിൽ കേട്ടപ്പോ ഞാൻ പ്രതീക്ഷിച്ചത് ചേട്ടൻ എഴുന്നേറ്റ് പോകും എന്നാ പക്ഷേ അങ്ങനെ ചെയ്യും എന്ന് ഞാൻ വിചാരിച്ചില്ല.. ”
വൈഷ്ണവി പറഞ്ഞു….
“ മ്മ്… അതൊക്കെ പോട്ടെ ഇന്ന് നമ്മുടെ ആദ്യരാത്രി ആണെടീ….”
വൈഷ്ണവ് പറഞ്ഞു…
“ അതിന്….??”
ഒരു കുസൃതി ചിരിയോടെ വൈഷ്ണവി ചോദിച്ചു….
“ അതിനോ… നിന്നെ ഞാൻ ഇന്ന് കാണിച്ച് താരാടി… നീ ഇന്ന് ഉറങ്ങണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കും ഡീ… ”
വൈഷ്ണവ് അത് പറഞ്ഞപ്പൊഴേക്കും വൈഷ്ണവി അവനെ കൊഞ്ചണം കുത്തി കാണിച്ച് കൊണ്ട് ബാൽക്കണിയിൽ നിന്ന് അകത്തേക്ക് ഓടി….
“ നിൽക്കടി കുരുപ്പെ അവിടെ….”
എന്ന് പറഞ്ഞ് കൊണ്ട് വൈഷ്ണവ് അവളുടെ പുറകെ ഓടി…
കട്ടിലിന്റെ ചുറ്റും ഓടിയ അവളെ പിടിച്ച് കൊണ്ട് കട്ടിലിലേക്ക് വീണ വൈഷ്ണവ് ഒരു ചിരിയോടെ അവളെ കെട്ടപ്പിടിച്ചു… വൈഷ്ണവിയുടെ ചിരിയും അവിടെ കേൾക്കാമായിരുന്നു…..
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????