“ കഴിഞ്ഞു… ഞാൻ അവിടുന്ന് വന്ന് കുറച്ച് ദിവസം കഴിഞ്ഞപ്പോ ആയിരുന്നു ഞങ്ങൾടെ മാരെജ് ”
ശിവറാം പറഞ്ഞു….
ബാക്കി ഉള്ളവർ ഒരു നിശബ്ദതയോടെ തല താഴ്ത്തി നിന്നു…
“ ആഹാ എന്നിട്ട് നിന്റെ ആമി എന്തിയെ…. ഞാൻ ഇത് വരെ നേരിട്ട് കണ്ടിട്ടില്ല… ആകെ ഫോണിൽ മാത്രം അല്ലേ സംസാരിച്ചിട്ടുള്ളു… ”
മിതാലി ചോദിച്ചു….
“ വാ… പറയാം….. ”
ശിവറാം അവളുടെ കൈ പിടിച്ച് കൊണ്ട് പുറത്തേക്ക് നടന്നു…
.
.
പുറത്ത്….
“ എന്റെ ആമി… അവൾ ഒരു ആക്സിഡന്റിൽ മരിച്ച് പോയെടീ… അതും ഞങ്ങൾടെ കല്യാണം കഴിഞ്ഞു അന്ന് തന്നെ… ഒരുപാട് ആഗ്രഹിച്ചതാ ഞാനും അവളും ഒരുമിച്ച് ഒരു ജീവിതം… പക്ഷേ ആരോ പറഞ്ഞ പോലെ ദൈവം ഒറ്റയ്ക്ക് കളിക്കുന്ന ലുടോ ആണ് നമ്മുടെ ജീവിതം… അങ്ങേർക്ക് ഇഷ്ടമുള്ളവരെ വളർത്താം ഇഷ്ടമുള്ളവരെ കൊല്ലാം… ”
ശിവറാം പറഞ്ഞു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?
Next partinn vendi waiting anhh??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli
Thank you bro ??
അടിപൊളി ആയിട്ടുണ്ട്
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ???????
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ??
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു …..
താങ്ക്സ് ബ്രോ ഫോർ support ?????