“ താടിയും മുടിയും അല്ല ഇനി എന്തൊക്കെ വളർത്തിയാലും നിങ്ങളാരും ഞങ്ങളുടെ…. അല്ല എന്റെ ശിവയെ പോലെ ആവില്ല… ”
ഒരു പുഞ്ചിരിയോടെ മിതാലി പറഞ്ഞു… അത് കേട്ട ആ ചോദിച്ച ആളിന് ചോദിക്കണ്ടായിരുന്നു എന്ന് തോന്നി പോയി…
“ എടാ നീ വൈഷ്ണവ് സാറിന്റെ ചേട്ടൻ ആണോ…. ”
മിതാലി ശിവറാമിനോട് ചോദിച്ചു…
“ യാ…. ഹീ ഇസ് മൈ ബ്രദർ… ”
ശിവറാം പറഞ്ഞു….
“ എനിക്ക് സാറിനെ കണ്ടപ്പോ സംശയം തോന്നി നീ ആണോന്ന്… പിന്നെ പേര് വൈഷ്ണവ് എന്ന് പറഞ്ഞപ്പോ മനസ്സിലായി നീ അല്ലെന്ന്… ”
മിതാലി പറഞ്ഞു…. ശിവ അതൊക്കെ കേട്ട് ചിരിച്ച് കൊണ്ട് നിന്നു….
“ അല്ലെടാ അന്ന് നീ ആമിയ്ക്ക് വീട്ടിൽ വേറെ കല്യാണം ആലോചിച്ചു തുടങ്ങി… ഇനി കാത്തിരിക്കാൻ പറ്റില്ല എന്ന് പറഞ്ഞ് വന്നിട്ട് എന്തായീ…. നിങ്ങളുടെ കല്യാണം കഴിഞ്ഞോ…?? ”
മിതാലി സന്തോഷത്തോടെ ചോദിച്ചു….
ഒരു നിമിഷം ശിവറാമിന്റെ മുഖത്തെ ചിരി മാഞ്ഞു… പെട്ടെന്ന് തന്നെ അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????