“ എങ്ങനെ…??? അല്ല മിതലി തനിക്ക് മലയാളം അറിയോ…??? ”
വൈഷ്ണവ് ആകാംഷയോടെ ചോദിച്ചു…
“ അത് പറയാൻ ആണെങ്കിൽ കുറെ ഉണ്ട്…. ഞങ്ങൾ ഒരു ഹൈദ്രബാദ് കണക്ഷൻ ആണ്.. ഇവളെ മലയാളം ഇവളുടെ അമ്മ പഠിപ്പിച്ചത് ആണ്…. പുള്ളിക്കാരി മലയാളി ആയിരുന്നു…. ”
ശിവറാം പറഞ്ഞു….
“ അല്ലാ… നീ ഇവളെ പറ്റി ആണോ നേരത്തെ എന്നോട് പറഞ്ഞെ… പാവം ആണ്… മിണ്ടാപൂച്ച ആണെന്ന്…. ”
ശിവറാം ഒരു ചിരിയോടെ പറഞ്ഞു…
“ അതെ… ”
വൈഷ്ണവ് പറഞ്ഞു
“ എന്റെ പൊന്നു മോനേ നിനക്ക് ഈ സാധനത്തിന്റെ സ്വഭാവം അറിയാത്തത് കൊണ്ടാ….. പട്ടാപകൽ ഒരു പെൺകുട്ടിയെ കയറി പിടിക്കാൻ നോക്കിയ രണ്ടെണ്ണത്തിന്റെ നട്ടെല്ല് നടുറോട്ടിൽ ഇട്ട് ചവിട്ടി ഓടിച്ച മൊതല് ആണ് ഇത്… ”
ശിവറാം മിതാലിയെ കുറിച്ച് പറഞ്ഞപ്പോൾ എല്ലാവരും വായ പൊളിച്ച് അവളെ നോക്കി…
“ അതെന്താ മിതാലി ഞങ്ങളോട് ഒന്നും ഇത് പോലെ മിണ്ടാത്തത്…. ഒന്നിലെങ്കിലും 1 വർഷം ആയി നമ്മൾ എല്ലാവരും ഒരുമിച്ച് വർക്ക് ചെയ്യുന്നത് അല്ലേ….. ഇനി ശിവറാമിനെ പോലെ ഞങ്ങൾക്ക് താടിയും മുടിയും ബോഡിയും ഒന്നും ഇല്ലാത്ത കൊണ്ടാണോ… ”
വൈഷ്ണവിന്റെ കൂട്ടുകാരിൽ ഒരാൾ തമാശ എന്നോണം അവളോട് ചോദിച്ചു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????