“ അരെ ചോട്ടെ…. വീരേന്ദ്ര സിംഗ് കൈസെ ഹൈ..?? (അരെ ചോട്ടേ…. വീരേന്ദ്ര സിംഗ് ന് എങ്ങനെയുണ്ട്?) ”
ഒരു ചിരിയോടെ ശിവറാം ചോദിച്ചു…
ഉടനെ അവൾ ഞെട്ടി തല പൊക്കി നോക്കി….. അവനെ അവൾ ഒന്ന് സൂക്ഷിച്ച് നോക്കി….. ഉടനെ അവളുടെ മുഖത്ത് പല ഭാവങ്ങൾ മാറി മറിഞ്ഞു… സന്തോഷം ആ മുഖത്ത് വന്നെങ്കിലും അവളുടെ കണ്ണ് നിറഞ്ഞു വന്നു…
“ ശിവാ… ”
എന്നും വിളിച്ച് കൊണ്ട് കുതിച്ച മിതാലി അവന്റെ നെഞ്ചിൽ തല ചായ്ച്ച് കൊണ്ട് അവനെ കെട്ടിപിടിച്ചു… അവനും അവളെ അവനോട് ചേർത്ത് പിടിച്ചു….
എല്ലാവരും ഇവിടെ എന്താണ് നടക്കുന്നത് എന്ന് അറിയാതെ കിളി പോയത് പോലെ നിൽക്കുകയാണ്… വൈഷ്ണവും അവന്റെ കൂട്ടുകാരും ഇത് വരെ കണ്ട മിതാലിയെ അല്ല അവിടെ കണ്ടത്….
പാർവ്വതിക്ക് ഒന്നും മനസിലായില്ല എങ്കിലും അവളുടെ മനസ്സിൽ കാരണം ഇല്ലാത്ത ഒരു ദേഷ്യവും , വിഷമവും ഒക്കെ തോന്നി…. അതിന്റെ പ്രതിഫലനം കണ്ടത് വൈഷ്ണവിയുടെ കയ്യിൽ ആയിരുന്നു…. നഖം കൊണ്ട് മൈലാഞ്ചി ഇട്ട് കൊടുത്തു നമ്മുടെ പാറു വൈഷ്ണവിയുടെ കയ്യിൽ….
കുറച്ച് നേരം അങ്ങനെ കെട്ടിപിടിച്ച് നിന്ന ശേഷം രണ്ടു പേരും പരസ്പരം അകന്നു….
“ എവിടെ ആയിരുന്നു ശിവാ നീ…. കുറെ അന്വേഷിച്ചു ഞാൻ… ഒരു വിവരവും ഇല്ലായിരുന്നു നിന്റെ…. ”
മിതാലി പറഞ്ഞ് നിർത്തിയത് കേട്ട് വൈഷ്ണവ് ഉൾപ്പടെ എല്ലാവരും ഞെട്ടി പോയി…. അത്ര fluent അല്ലെങ്കിലും ഇത് വരെ ഒരിക്കൽ പോലും അവൾ മലയാളം പറയുന്നത് അവർ കേട്ടിട്ടില്ല….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????