? വേദനസംഹാരി 3 ? [Jacob Cheriyan] 387

വൈഷ്ണവിക്കും പാറുവിനും കൂട്ടുക്കാരെ ഒക്കെ വൈഷ്ണവ് പരിചയപെടുത്തി… അതിൽ വൈഷ്ണവ് നേരത്തെ പറഞ്ഞ മിതാലി എന്ന എന്ന കുട്ടി അവൻ പറഞ്ഞതിലും introvert ആണെന്ന് അവർക്ക് കുറച്ച് സമയത്തിന് ഉള്ളിൽ മനസ്സിലായി.. കാരണം അവൾ മുഖം പോലും ഉയർത്തി നോക്കുന്നുണ്ടായിരുന്നില്ല….

ഇടയ്ക്ക് വൈഷ്ണവ് അവളോട് ഇങ്ങനെ ഇരിക്കാതെ എന്തെങ്കിലും ചോദിക്കാൻ പറഞ്ഞപ്പോൾ അവൾ വളരെ ശബ്ദം കുറച്ച് ഹിന്ദിയിൽ വൈഷ്ണവിയോട്‌ പേര് ചോദിച്ചു…. അവൾ എല്ലാരോടും ഹിന്ദിയിൽ ആയിരുന്നു സംസാരിച്ചിരുന്നത്…. അല്ലെങ്കിൽ ഇംഗ്ലീഷിൽ…..

അപ്പോഴാണ് കയ്യിൽ ഒരു കേജും ആയി ശിവറാം കയറി വന്നത്…

“ ഏട്ടാ ഇങ്ങോട്ട് ഒന്ന് വരോ…. ”

വൈഷ്ണവ് ശിവറാമിനോട് ചോദിച്ചു….

അവൻ ആ കൂട് അവിടെ വെച്ച ശേഷം വൈഷ്ണവിന്റെ അടുത്തേയ്ക്ക് പോയി…

“ ഗായ്സ് ഇതാണ് എന്റെ ചേട്ടൻ…. ”

വൈഷ്ണവ് ശിവറാമിനെ അവരെ എല്ലാവരെയും പരിചയപെടുത്തി….

എല്ലാവർക്കും കൈ കൊടുത്ത് അവൻ അവസാനം മിതാലിയുടെ അടുത്ത് എത്തി…. അവൾ ഇപ്പോഴും തലകുംബിട്ട്‌ നിൽക്കുകയാണ്…

“ ഏട്ടാ ഇതാണ്…. ”

വൈഷ്ണവ് പറഞ്ഞ് തുടങ്ങിയപ്പോഴേക്കും ശിവറാം കൈ ഉയർത്തി അവനെ തടഞ്ഞു…..

എല്ലാവരും എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് അറിയാൻ ആകാംഷയോടെ നിൽക്കുകയാണ്……

ശിവറാം മിതാലിയുടെ മുൻപിൽ പോയി നിന്നു…. അവൾ അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്… എന്തോ ആലോചിക്കുന്നു എന്ന പോലെ….

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.