അയാൾ അത് ചെക്ക് ചെയ്യുന്ന ടൈമിൽ വൈഷ്ണവ് അവനോട് ചോദിച്ചു…
“ ഏട്ടാ ഏട്ടന്റെ പേര് ശിവറാം വിശ്വനാഥൻ അല്ലേ…?? ഇതെന്താ ജഗന്നാഥ്… ”
വൈഷ്ണവ് ചോദിച്ചു…
“ നിന്റെ ഫുൾ നെയിം വൈഷ്ണവ് വിശ്വനാഥൻ അല്ലേ….?? അതെന്താ അങ്ങനെ… ”
ശിവറാം തിരിച്ച് വൈഷ്ണവിനോട് ചോദിച്ചു….
“ അത് എന്റെ പേര് കഴിഞ്ഞ് അച്ഛന്റെ പേര്… ആണ് ഉള്ളത്…. ”
വൈഷ്ണവ് ഒന്ന് നിർത്തിയിട്ട് പറഞ്ഞു….
“ ഐ തിങ്ക് യു ഗോട്ട് തി ആൻസർ…. ”
ഒരു പുഞ്ചിരിയോടെ ശിവറാം അത് പറഞ്ഞപ്പോ വിശ്വനാഥൻ തല കുനിച്ച് തിരിഞ്ഞ് നടന്നു…. പുറകെ വൈഷ്ണവും 2 പെണ്ണുങ്ങളും… അവർ വൈഷ്ണവിനോട് എന്തോ ചോദിക്കുന്നുണ്ട്…. ചിലപ്പോൾ ഇതിനെ പറ്റിയായിരിക്കും…
ശിവറാം ഇതൊക്കെ കണ്ട് ചെറുതായി മന്ദഹസിച്ചു… കാരണം അവന് അറിയാം ഇതിനെക്കാൾ വലിയ ഉത്തരം അവർക്ക് കൊടുക്കേണ്ടത് ഇല്ലെന്ന്…. കാരണം ജഗന്നാഥ് എന്നത് വിശ്വനാഥന്റെ അച്ഛന്റെ പേര് ആണ്… വൈഷ്ണവിന്റെ മുത്തശ്ശന്റെ പേര്….
ആ ചെറുപ്പകാരൻ ബാക്കി കാര്യങ്ങൾ ഒക്കെ അതിന് ഉള്ളിൽ കഴിഞ്ഞ് പട്ടികുഞ്ഞിനെ ശിവറാമിന്റെ കയ്യിൽ കൊടുത്തു….
ശിവറാം അയാൾക്ക് കുറച്ച് കാശ് എക്സ്ട്രാ കൊടുത്തു… കാരണം അവൻ കാരണം അയാൾ കുറച്ച് നേരം വെയിറ്റ് ചെയ്തല്ലോ….
ഇതേ സമയം അകത്ത്….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????