? വേദനസംഹാരി 3 ? [Jacob Cheriyan] 387

“ സർ ഞാൻ പറയാം…. ഞാൻ അടുത്തുള്ള പെറ്റ് ഹോമിൽ നിന്ന് ആണ് വരുന്നത്…. ഈ അഡ്രസിൽ ഒരു പട്ടിക്കുഞ്ഞിനെ എത്തിക്കാൻ പറഞ്ഞിരുന്നു…. ഇവിടെ വന്ന് ശിവറാം ജഗന്നാഥ് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ പറയുവാ ശിവറാം ഉണ്ട് പക്ഷെ ശിവറാം ജഗന്നാഥ് അല്ല എന്ന്…. ഞാൻ ഇപ്പൊ എന്ത് ചെയ്യും സർ ഓർഡർ prepaid ആണ്… ഒരു ഉറപ്പ് ഇല്ലാതെ കൊടുക്കാൻ പറ്റില്ല… ”

ആ ചെറുപ്പകാരൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു….

“ Shih tzu ബ്രീഡ് അല്ലേ… ബ്ലാക് ആൻഡ് വൈറ്റ്.. ”

ശിവറാം ചോദിച്ചു…

“ അതെ സർ… ”

ആ ചെറുപ്പകാരൻ ആകാംഷയോടെ പറഞ്ഞു….

“ മ്മ്‌… ഞാൻ ആണ് ശിവറാം ജഗന്നാഥ്… ”

ശിവറാം അത് പറഞ്ഞപ്പോ എല്ലാവരും അതിശയത്തോടെയും അവനെ നോക്കി….

“ സർ എന്തെങ്കിലും ഐഡന്റിറ്റി കാർഡ് ഉണ്ടോ… ചെക്ക് ചെയ്യാൻ ആണ്… ”

ആ ചെറുപ്പകാരൻ പറഞ്ഞു….

ശിവറാം ഉടനെ പേഴ്‌സിൽ നിന്ന് ഡ്രൈവിംഗ് ലൈസൻസ് എടുത്ത് കൊടുത്തു…

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.