വൈഷ്ണവ് സംശയത്തോടെ ശിവറാമിനോട് ചോദിച്ചു..
“ അതൊക്കെ ഉണ്ട് നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ… ”
ശിവറാം പറഞ്ഞു…
“ ഉവ്വ്… തുറക്കും… എല്ലാവർക്കും 2 ദിവസം അവധി കൊടുത്തിരുന്നു…. നാളെ മുതൽ തുറക്കും…. ”
വൈഷ്ണവ് പറഞ്ഞു….
“ മ്മ്…. ”
ശിവറാം മൂളി…
“ ആഹ് ഏട്ടാ…. ഒരു കാര്യം പറയാൻ ഉണ്ട്…. ”
വൈഷ്ണവ് പറഞ്ഞു….
“ പറ… ”
ശിവറാം പറഞ്ഞു….
“ അത് ഏട്ടാ വന്നിരിക്കുന്ന എന്റെ ഫ്രണ്ട്സിനെ ഒന്ന് പരിചയപ്പെട്ടിട്ടെ എങ്ങോട്ടെങ്കിലും പോകാവൂ… കേട്ടോ… പ്ലീസ്..”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു….
“ മ്മ്….. ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????