അപ്പോഴേക്കും വൈഷ്ണവിന്റെ ഫോൺ റിംഗ് ചെയ്തു…. അവൻ ഫോൺ അറ്റൻഡ് ചെയ്തു…
“ ആ ഞങ്ങൾ വേഗം വരാം അച്ഛാ… ”
വൈഷ്ണവ് ഫോണിൽ പറഞ്ഞു…. എന്നിട്ട് ഫോൺ കട്ട് ചെയ്തു…
“ ഏട്ടാ… അച്ഛനാ വിളിച്ചത്…. വേഗം ചെല്ലാൻ… ”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു….
“ മ്മ്… എന്തേ…?? ”
ശിവറാം വൈഷ്ണവിനോട് ചോദിച്ചു….
“ നമ്മുടെ കമ്പനിയിലെ എന്റെ കുറച്ച് ഫ്രണ്ട്സ് വന്നിട്ടുണ്ട് വീട്ടിൽ…. അവർ ഒരു പ്രോജക്ടിന്റെ ഭാഗം ആയിട്ട് ഔട്ട് ഓഫ് സ്റ്റേറ്റ് ആയിരുന്നു എന്റെ കല്യാണത്തിന്റെ സമയത്ത്…. അത് കൊണ്ട് ഇപ്പൊ കാണാൻ വന്നിട്ടുണ്ട്… ”
വൈഷ്ണവ് പറഞ്ഞു…
“ മ്മ്…. എടാ പിന്നെ ഒരു കാര്യം നമ്മുടെ കാർ വാഷ് സെന്റർ നാളെ തുറക്കോ…. എനിക്ക് ജീപ്പ് ഒന്ന് കൊടുക്കണം… ”
ശിവറാം വൈഷ്ണവിനോട് ചോദിച്ചു….
“ അതിന് ഏട്ടന് ജീപ്പ് ഇല്ലല്ലോ…. ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????