“ എന്തേ ഇത് കളിതോക്ക് ആണെന്ന് ഡൗട്ട് ഉണ്ടോ… തെളിയിക്കാം… ”
ഇതും പറഞ്ഞ് ശിവറാം അരവിന്ദിന്റെ കയ്യിൽ ഇരുന്ന വാൾ ഷൂട്ട് ചെയ്തത് തെറിപ്പിച്ചു….
ഇത് കണ്ടതും അരവിന്ദ് ആദ്യം ഓടി വണ്ടിയിൽ കയറി വണ്ടി ഓൺ ആക്കി…. പുറകെ ആയുധങ്ങൾ കൊണ്ട് അവന്റെ ഒപ്പം വന്നവരും ഓടി വണ്ടിയിൽ കയറി…
ഒരു ചിരിയോടെ ശിവറാം ഗൺ വിരലിൽ ഇട്ട് കറക്കി കൊണ്ട് ജീൻസിന്റെ പുറകിലേക്ക് വെച്ചു….
തിരിഞ്ഞ് നോക്കിയ അവൻ കണ്ടത് കിളി പോയത് പോലെ നിൽക്കുന്ന മൂന്ന് പേരെ ആണ്….
“ ഡാ എന്താ നോക്കി നിൽക്കുന്നെ വണ്ടീ കയറടാ ”
വൈഷ്ണവിന്റെ കണ്ണിന് മുൻപിൽ വിരൽ ഞൊടിച്ച് കൊണ്ട് ശിവറാം പറഞ്ഞു…
ഒന്ന് ഞെട്ടിയ വൈഷ്ണവ് വേഗം വണ്ടിയിൽ കയറി….
“ ഏട്ടാ ആ ഗൺ അത് ആരുടെയാ…. ഏട്ടന് ശെരിക്കും എന്താ ജോലി….??? ”
വൈഷ്ണവ് ഒരു പേടിയോടെ സീറ്റിൽ ഇരുന്ന് കൊണ്ട് ചോദിച്ചു…. വൈഷ്ണവിയും പാറുവും കയറിയപ്പോൾ ശിവറാം വണ്ടി മുൻപോട്ട് എടുത്തു…
“ ഇപ്പൊ പറഞാൽ നിനക്ക് മനസ്സിലാവില്ല പിന്നെ പറഞ്ഞ് തരാം… പിന്നെ ഒരു കാര്യം ഇവനെ സൂക്ഷിക്കണം അവൻ ഇനിയും വരും…. ”
ശിവറാം അതും പറഞ്ഞ് കൊണ്ട് വണ്ടി പറപ്പിച്ച് വിട്ടു…. ഗൗരവം നിറഞ്ഞ ഭാവം ആയിരുന്നു അവന്റെ മുഖത്ത്….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????