ഒന്നും കൂടെ അത് ആഞ്ഞ് വലിച്ച് കൊണ്ട് ശിവറാം അത് താഴേക്ക് ഇട്ട് ബോണറ്റിൽ നിന്ന് താഴേക്ക് ഇറങ്ങി എന്നിട്ട് ആ സിഗരറ്റ് ചവിട്ടി കെടുത്തി….
“ അല്ലാ… നീ ഈ നട്ടുച്ചയ്ക്ക് വണ്ടിക്ക് വട്ടം വെച്ച് സിനിമ സ്റ്റൈലിൽ നിന്ന് ഭീഷണിപ്പെടുത്തുവാണോ മോനേ… നിനക്കൊക്കെ ഇങ്ങനെ കമ്പും കോലും എടുത്ത് പേടിപ്പിക്കാൻ ആണെങ്കിൽ എനിക്കും നിന്നൊക്കെ പേടിപ്പിച്ചൂടെ… എനിക്ക് ഇതൊക്കെ ഇങ്ങനെ മാറ്റി വേക്കണ്ടെ ആവശ്യം ഉണ്ടോ… ”
എന്നും പറഞ്ഞ് ശിവറാം കൈ പുറകിലേക്ക് കൊണ്ട് പോയി ജീൻസിന്റെ പുറകിൽ നിന്ന് ഒരു പിസ്റ്റ്റൽ എടുത്ത് കയ്യിൽ പിടിച്ചു….
ഇപ്പൊ ഞെട്ടിയത് അരവിന്ദ് മാത്രമല്ല വൈഷ്ണവും വൈഷ്ണവിയും പാറുവും കൂടിയാണ്….
“ 9 mm pistol ആണ്… 18 റൗണ്ട് ഷൂട്ട് ചെയ്യാം… നീയൊക്കെ ഇപ്പൊ 6 പേര് അത്രേം അല്ലേ ഉള്ളൂ… ഇത് തന്നെ ധാരാളം… ”
ഇതും പറഞ്ഞ് കൊണ്ട് ശിവറാം ഒന്ന് ചിരിച്ചു….
ഒന്ന് പതറിയ അരവിന്ദ് വീണ്ടും ഒരു പരിഹാസ ചിരിയോടെ മുൻപോട്ട് വന്നൂ….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????