അരവിന്ദ് മുൻപിൽ നിന്ന ഒരു ഗുണ്ടയെ പോലെ തോന്നിക്കുന്ന ഒരാളെ നോക്കി പറഞ്ഞു….
ഉടനെ അവൻ ഷർട്ടിന്റെ കൈ മുകളിലേക്ക് കയറ്റി വെച്ച് കൊണ്ട് ശിവറാമിന്റെ നേരെ വന്നു….
ഉടനെ വന്നവൻ തിരികെ തെറിച്ച് അവന്മാരിൽ ഒരുത്തനെയും കൊണ്ട് പുറകിലേക്ക് വീണു…. ഒന്ന് കണ്ണ് അടച്ച് തുറന്ന വൈഷ്ണവിയും പാറുവും വിചാരിച്ചു ശിവറാം ആണ് അടിച്ചതെന്ന്… പക്ഷേ അവരെ ഞെട്ടിച്ചത് വൈഷ്ണവ് ആയിരുന്നു അവന്റെ നെഞ്ചിന് ഒരു ചവിട്ട് കൊടുത്തത്… ഇത് വരെ ആരും കാണാത്ത വൈഷ്ണവിന്റെ ഒരു മുഖം…. ചിരിച്ച് നടക്കുന്ന വൈഷ്ണവിന്റെ മറ്റൊരു മുഖം…
“ അത് അന്തസ്സ്…. പക്ഷേ പവർ അത്ര പോരല്ലോ ഡാ… ”
ശിവറാം ചിരിച്ച് കൊണ്ട് വൈഷ്ണവിനെ നോക്കി പറഞ്ഞു..
“ എനിക്ക് നിന്നെ പോലെ കോളേജിൽ തല്ലുണ്ടാക്കൽ അല്ലടാ ചേട്ടാ പണി….. ”
ഒരു ചിരിയോടെ വൈഷ്ണവ് പറഞ്ഞു…
“ നീ എന്താ വൈഷ്ണവെ വിചാരിച്ചെ…. നീ എന്നെ തല്ലിയത് കാരണം എന്റെ സ്വന്തം കമ്പനിയിൽ പോലും എനിക്ക് ഇപ്പൊ വിലയില്ല… എല്ലാവരും എന്നെ കളിയാക്കി ചിരിക്കുവാ…. അത് കൊണ്ട് വേണ്ടി വന്നാൽ നിന്നെ ഇവിടെ വെട്ടി അരിഞ്ഞ് ഇടാൻ പോലും തയ്യാറായി ആണ് ഞാൻ വന്നത്…. ”
അരവിന്ദ് അതും പറഞ്ഞ് അവന്റെ വണ്ടിയുടെ ഡിക്കിയിൽ നിന്ന് ഒരു വാൾ എടുത്തു…. പുറകെ ബാക്കി ഉള്ളവരും പോയി ഓരോ ആയുധങ്ങൾ വീതം എടുത്തു….
അത് കണ്ട വൈഷ്ണവ് ഒന്ന് പതറി… വേറൊന്നുമല്ല കൂടെ ഉള്ള പെണ്ണുങ്ങളെ പറ്റി ആയിരുന്നു അവന്റെ ടെൻഷൻ…. അവൻ മുഖം തിരിച്ച് ശിവറാമിനെ നോക്കി… അവൻ ആണെങ്കിൽ സിഗരറ്റ് ആസ്വദിച്ച് വലിച്ച് കൊണ്ട് ബോണറ്റിൽ ഇരിക്കുന്നു…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????