? വേദനസംഹാരി 3 ? [Jacob Cheriyan] 387

ഒന്ന് പരസ്പരം നോക്കിയ ശേഷം ബാക്കി മൂന്നു പേരും പുറത്തേക്ക് ഇറങ്ങി….

ആദ്യം ഇറങ്ങിയ ശിവറാമിനെ മുൻപിൽ നിന്നവൻ ഒന്ന് സൂക്ഷിച്ച് നോക്കി… അപ്പോഴേക്കും മറ്റുള്ള സീറ്റിൽ നിന്നും വൈഷ്ണവും വൈഷ്ണവിയും പാറുവും കൂടെ ഇറങ്ങി….

“ എന്നെ ഓർമ ഉണ്ടല്ലോല്ലെ… അരവിന്ദ്…. കഴിഞ്ഞ ദിവസം നിന്റെ കമ്പനിയിലെ രണ്ട് പെണ്ണുങ്ങളെ പരിചയപ്പെട്ടതിന് നീ എന്നെ രണ്ട് തല്ല് തന്നായിരുന്നു…..”

അരവിന്ദ് എന്നയാൾ പറഞ്ഞു……

ശിവറാം പോക്കറ്റിൽ നിന്ന് ഒരു സിഗരറ്റ് എടുത്ത് കത്തിച്ചു ചുണ്ടിൽ വെച്ചിട്ട് കാറിന്റെ ബോണട്ടിൽ കയറി ഇരുന്നു… ഇത് കണ്ട് നിന്ന അരവിന്ദിന് ദേഷ്യം കയറി….

ഇത് കണ്ട വൈഷ്ണവിയും പാറുവും ഇയാൾ ഇത് എന്താണ് ചെയ്യുന്നത് എന്നായിരുന്നു ആലോചിച്ചത്….

“ നിന്റെ കമ്പനിയിലെ പെണ്ണുങ്ങളെ പരിചയപ്പെട്ടതിന് നീ എന്നെ തല്ലി… നിന്റെ കല്യാണം കഴിഞ്ഞത് ഞാൻ അറിഞ്ഞു… അതുകൊണ്ട് നീ എനിക്ക് തന്നത് നിനക്ക് തിരിച്ച് തരാനും നിന്റെ ഭാര്യയെ ഒന്ന് പരിചയപ്പെടാനും ആണ് ഞങൾ ഇപ്പൊ ഒന്ന് വന്നത്… ”

അരവിന്ദ് പറഞ്ഞു….

“ ഉവ്വ നീ കുറെ ഉണ്ടാക്കും… ”

അത്രയും നേരം ഒന്നും മിണ്ടാതെ നിന്ന ശിവറാമിന്റെ ആയിരുന്നു ആ ഡയലോഗ്….

അത് കേട്ടതും വൈഷ്ണവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു…

“ അവന്റെ അഹങ്കാരം തീർത്ത് കൊടുക്കടാ… ”

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.