“ എടാ ഇത് കഴിച്ചാൽ ചിലപ്പോ രണ്ടും കൂടെ പിരിയാൻ ചാൻസ് ഉണ്ട്… ”
ശിവറാം ശബ്ദം കുറച്ച് പറഞ്ഞു… എങ്കിലും അത് എല്ലാരും കേട്ടു…. അത് കേട്ട് വൈഷ്ണവ് ചിരിച്ച് കൊണ്ട് ചോദിച്ചു….
“ അപ്പോ ഇത് എന്ത് ചെയ്യണം….ഏട്ടാ.. ”
വൈഷ്ണവ് ചോദിച്ചു…
“ അത് നീ കഴിച്ചോ…. ”
ശിവറാം പറഞ്ഞു…..
“ ഇങ്ങ് തന്നേക്ക് ഏട്ടാ ഞാൻ കഴിച്ചോളാം…. ”
പാറു ചാടി കേറി പറഞ്ഞു…. അത് കേട്ട് ശിവറാം അവളെ തുറിച്ച് നോക്കി…..
“ ഇന്നാടീ ഐസ്ക്രീം കൊതിച്ചി…. ”
വൈഷ്ണവ് അവളെ കളിയാക്കി ചിരിച്ച് കൊണ്ട് അത് അവൾക് കൊടുത്തു….വൈഷ്ണവിയും ചിരിച്ചു…
“ ഏട്ടാ….. ഇങ്ങേരു ഇതെന്തിനാ ഇങ്ങനെ തുറിച്ച് നോക്കുന്നെ… ഐസ്ക്രീം അല്ലേ ചോദിച്ചേ…. അല്ലാതെ എന്നെ കല്യാണം കഴിക്കാൻ ഒന്നും പറഞ്ഞില്ലാല്ലോ…. ”
രണ്ടാമത്തെ ഐസ്ക്രീം നുണഞ്ഞ് കൊണ്ട് പാറു പരിഭവത്തോടെ പറഞ്ഞു….
“ എടി പെണ്ണേ നീ വാങ്ങികൂട്ടാൻ തന്നെ തീരുമാനിച്ച് ഇറങ്ങിയേക്കുവാണൊ…??? ഇതൊന്നും ഏട്ടൻ കേൾക്കണ്ടട്ടോ.”
വൈഷ്ണവി ശബ്ദം കുറച്ച് പാർവതിയോട് പറഞ്ഞു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????