അവർ ശിവറാമിന്റെ അടുത്ത് എത്തിയപ്പോൾ അവൻ ഫോൺ ചെയ്യുവായിരുന്നൂ…..
“ എനിക്ക് താല്പര്യമില്ല മൂർത്തി…. എനിക്ക് ഒരു ആവശ്യം വന്നപ്പോ ഇല്ലാത്ത നിയമം എനിക്ക് എന്തിനാ…. ഞാൻ പൊവാ.. എനിക്ക് വേറെ പണി ഉണ്ട് മൂർത്തി…. ”
ശിവറാം ഫോണിൽ പറഞ്ഞു….
അവൻ പറഞ്ഞത് വൈഷ്ണവ് കേട്ടു എങ്കിലും അത് എന്താണെന്ന് അവന് മനസിലായില്ല…
“ ഒന്നും പറയണ്ട… എനിക്ക് കേൾക്കണ്ട മൂർത്തി…. പിന്നെ കാണാം… ”
എന്ന് പറഞ്ഞ് കൊണ്ട് ശിവറാം കോൾ കട്ട് ചെയ്തു….
“ പോകാം ഏട്ടാ…. ”
വൈഷ്ണവ് പറഞ്ഞു…..
“ മ്മ്… പോകാം…. ”
ശിവറാം അതും പറഞ്ഞ് ഫോണും പോക്കറ്റിൽ ഇട്ട് നടന്നു…..
“ ഏട്ടാ ഒന്ന് നിൽക്കോ… ഞാൻ 2 ഐസ്ക്രീം വാങ്ങിച്ചിട്ട് വരാമേ… ”
വൈഷ്ണവ് പറഞ്ഞു….
“ മ്മ്… ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????