“ ഏട്ടാ നമുക്ക് തിരിച്ച് പോകാം… ”
വൈഷ്ണവിനെ നോക്കി പാർവതി പറഞ്ഞു….
“ അതെന്താ നിനക്ക് അല്ലേ ബീച്ചിൽ വരണം എന്ന് പറഞ്ഞത്… എന്നിട്ട് ഇപ്പൊ എന്താ നേരത്തെ പോകാൻ വാശി പിടിക്കുന്നെ.”
വൈഷ്ണവ് ചോദിച്ചു….
“ അത്…അത് പിന്നെ കുറെ നേരം ആയില്ലേ വെള്ളത്തിൽ കളിക്കുന്നെ… ഇനി കുറച്ച് റെസ്റ്റ് എടുക്കാം എന്ന് വെച്ച്…”
പാറു ശിവറാമിന്റെ നേരെ നോക്കി കൊണ്ട് വൈഷ്ണവിനോട് പറഞ്ഞു….
ഇത് കണ്ട വൈഷ്ണവ് പാർവതിയോട്…
“ നിനക്ക്.പോണമെങ്കിൽ പൊയ്ക്കോ… ഞങൾ കുറച്ച് കഴിഞ്ഞ് വരാം…. ”
വൈഷ്ണവ് പറഞ്ഞു….
“ വാ ഏട്ടാ നിങ്ങള് ഇവിടെ നിന്നിട്ട് എന്തിനാ…? വാ നമുക്ക് പോയിട്ട് ഐസ് ക്രീം കഴിക്കാം… ”
പാറു പറഞ്ഞു…
“ നിന്റെ ഐസ്ക്രീം തീറ്റയുടെ കാരണം ഒക്കെ ഞങ്ങൾക്ക് അറിയാം… മ്മ്…. വാ… ”
വൈഷ്ണവി അതും പറഞ്ഞ് വൈഷ്ണവിനെയും കൊണ്ട് നടന്നു…. പുറകെ അവളെ കൊഞ്ഞനം കുത്തി കാണിച്ച് കൊണ്ട് പാറുവും…..
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????