? വേദനസംഹാരി 3 ? [Jacob Cheriyan] 387

വൈഷ്ണവ് ചോദിച്ച്…

“ ആഹ് അതും ശെരി ആണല്ലോ….പിന്നെ എന്താ ഏട്ടന്റെ അച്ഛനും അമ്മയും അങ്ങനെ.. ഒരു മകനോട് പക്ഷാഭേദം….”

വൈഷ്ണവി ചോദിച്ചു….

“ അവർ എന്താ അങ്ങനെ എന്ന് എനിക്ക് അറിയില്ല.. പക്ഷേ അവർ ആ സംഭവത്തിന് മുൻപ് ഒരിക്കൽ പോലും അവനോട് സ്നേഹത്തോടെ പെരുമാറുന്നതോ ഒരു മകനോട് ഉള്ള സ്നേഹം കാണിക്കുന്നതോ ഞാൻ കണ്ടിട്ടില്ല….”

വൈഷ്ണവ് പറഞ്ഞു…

കുറച്ച് നേരം വൈഷ്ണവി അതൊക്കെ കേട്ട് മിണ്ടാതെ നിന്നു… എന്നിട്ട്‌ വൈഷ്ണവിന് നേരെ തിരിഞ്ഞു….

“ അല്ല ഏട്ടാ എത്ര നാൾ ശിവറാം ഏട്ടൻ ഇങ്ങനെ ജീവിക്കും… ഏട്ടനും ഒരു കുടുംബജീവിതം വേണ്ടെ….”

വൈഷ്ണവി ഒരു സംശയത്തോടെ ചോദിച്ചു….

“ ഇതും ചോദിച്ച് നീ അങ്ങോട്ട് ചെല്ല്‌… പിന്നെ നിന്നെ കിണറ്റില് വെല്ലതും നോക്കിയാൽ മതി…. ആ സംഭവത്തിന് ശേഷം ഏട്ടൻ ഒരു പെണ്ണിനോട് പോലും മിണ്ടുന്നത് ഞാൻ കണ്ടിട്ടില്ല… ആരെങ്കിലും അറിയാതെ ആണെങ്കിലും അവനോട് അമിതസ്വാതന്ത്യം എടുക്കുന്നതായിട്ട്‌ അവന് തോന്നിയാൽ അവൻ വലിച്ച് കീറി വെല്ല മതിലിലും ഒട്ടിക്കും… ”

ഒരു പുഞ്ചിരിയോടെ വൈഷ്ണവ് പറഞ്ഞു… ഒന്ന് നിർത്തിയ ശേഷം വൈഷ്ണവ് തുടർന്ന്..

“നീയും കണ്ടത് അല്ലേ അവന്റെ സ്വഭാവം ഇന്ന്… സാധാരണ ഞാൻ ഒക്കെ ആദ്യം കാര്യം പറയും എന്നിട്ട് തല്ലും അല്ലെങ്കിൽ ചിലർ തല്ലിന്റെ ഇടക്ക് കാര്യം പറയും… പക്ഷേ ഏട്ടൻ അടി കഴിഞ്ഞിട്ടേ കാര്യം പറയൂ.”

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.