“ എങ്ങനെ ചോദിച്ചത്….?? ”
കാറിൽ കയറി ഇരുന്നു കൊണ്ട് വൈഷ്ണവ് ചോദിച്ചു….
“ അല്ലാ കാറിൽ ബ്രേക്ക് ഉണ്ടോ എന്ന് ചോദിച്ചത്… ”
വൈഷ്ണവ് മറുപടി കൊടുത്തു….
“ അത് പിന്നെ പുള്ളിടെ നാക്കിനോ ബെല്ലും ബ്രേക്കും ഇല്ല…. വണ്ടിക്ക് എങ്കിലും ഉണ്ടോ എന്ന് അറിയണ്ടേ…. ”
ഒരു ചിരിയോടെ ശിവറാം പറഞ്ഞു..
അവൻ പതിയെ വണ്ടി മുൻപോട്ട് എടുത്തു….
“ എന്തിനാ ഏട്ടാ അച്ഛനോട് ഞാൻ ഓടിച്ചാൽ അശുദ്ധം ആകുമോ എന്നൊക്കെ ചോദിച്ചത്… അവർ ചെയ്തതിന് ഒക്കെ അവർക്ക് നല്ല പാശ്ചാതാപം ഉണ്ട്… അതിനും വേണ്ടി അവർക്ക് നല്ല സങ്കടം ഉണ്ട്… നിന്റെ കാര്യത്തിൽ…. ”
വൈഷ്ണവ് വണ്ടി ഓടിക്കുന്ന ശിവറാമിനോട് പറഞ്ഞു….
“ ഇതൊക്കെ എന്ത് സങ്കടം…. എനിക്ക് ഇതൊക്കെ കാണുമ്പോ ഒരു കോപ്പും തോന്നാറില്ല…. കാരണം ഇതിനും വലുത് അനുഭവിച്ചവൻ ആണ് ഞാൻ…. ”
ശിവറാം പറഞ്ഞു….
“ നീ പറഞ്ഞില്ലേ എന്റെ കാര്യം ഓർത്ത് സങ്കടപെടുന്ന രണ്ട് പേരുടെ കാര്യം…. അവരുടെ ഭാഷയിൽ പറഞ്ഞാൽ ഞാൻ എന്താണെന്ന് നിനക്ക് അറിയോ… ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????