വൈഷ്ണവ് പെട്ടെന്ന് വിഷയം മാറ്റാനായി അച്ഛനോട് പറഞ്ഞു….
അച്ഛൻ വേഗം പോയി അയാളുടെ Volkswagen ന്റേ കീ എടുത്ത് കൊണ്ട് വന്ന് ശിവയ്ക്ക് നേരെ നീട്ടി…
“ ഞാൻ ഓടിക്കുന്നത് കൊണ്ട് വണ്ടി അശുദ്ധമാവുകയോ… അല്ലെങ്കിൽ ഇനി വേല്ല അപശകുനം വെല്ലതും ഉണ്ടാവോ ആവോ… ”
ശിവറാം കീ വാങ്ങി കൊണ്ട് ഒരു പുച്ഛത്തോടെ ചോദിച്ചു….
“ ഏയ് ഒരു കൊഴപ്പോം ഇല്ലാ മോൻ ഓടിച്ചോ… ”
വിശ്വനാഥൻ പറഞ്ഞു….
“ മ്മ്… വണ്ടിക്ക് ബ്രേക്ക് ഒക്കെ ഉണ്ടല്ലോ അല്ലെ…. ”
ശിവറാം ചോദിച്ചു….
“ ഉണ്ടല്ലോ… എന്താ ചോദിച്ചേ…??? ”
അച്ഛൻ ശിവറാമിനോട് പറഞ്ഞു….
“ മ്മ്… ”
മൂളി കൊണ്ട് ശിവറാം പുറത്തേക്ക് ഇറങ്ങി…. അവന്റെ പുറകെ ആ മൂന്ന് പേരും…
“ ഏട്ടാ…. ഏട്ടൻ എന്താ അങ്ങനെ ചോദിച്ചത്….??? ”
വൈഷ്ണവ് ചോദിച്ചു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????