കയ്യിൽ ഇരിക്കുന്ന കുപ്പി കാണിച്ച് കൊണ്ട് ശിവറാം ചിരിയോടെ വൈഷ്ണവിനോട് ചോദിച്ചു…
“ അയ്യോ… വേണ്ട ഏട്ടാ ഞാൻ കുടിക്കാറില്ല…. ”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു….
“ മ്മ്… കുടിക്കരുത്… കുടിച്ചാൽ നിന്റെ തലമണ്ട ഞാൻ തല്ലി പൊട്ടിക്കും… ”
ശിവറാം ചെറിയൊരു പുഞ്ചിരിയോടെ പറഞ്ഞു… വൈഷ്ണവ് ചിരിച്ചു…
“ ഏട്ടാ എങ്കിൽ ഡ്രസ്സ് മാറിയിട്ട് വരോ ഞങൾ വെയിറ്റ് ചെയ്യാം.”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു…
“ മ്മ്…. ”
ശിവറാം ഒന്ന് മൂളി…
വൈഷ്ണവ് പുറത്തേക്ക് നടന്നു….. പുറകെ 2 പേരും…
കുറച്ച് കഴിഞ്ഞപ്പോഴക്കും മൂന്ന് പേരും ഉടുത്ത് റെഡി ആയി വന്നു…. അപ്പോഴേക്കും അച്ഛൻ അങ്ങോട്ടേക്ക് വന്നു…
“ എങ്ങോട്ട് പോണ് മോനെ…. ”
വിശ്വനാഥൻ ചോദിച്ചു….
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????