ആ ടാങ്കിന്റെ അരമതിലിൽ ഇരുന്നു കൊണ്ട് ശിവറാം വൈഷ്ണവിനോട് ചോദിച്ചു……
“ അത് ഏട്ടാ ഞങ്ങൾ കുറച്ച് കഴിഞ്ഞ് ഒന്ന് ബീച്ചിൽ പോകുന്നുണ്ട്… ഏട്ടനും വരുവോ… ”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു….
“ ഞാനോ….. ഞാൻ എന്തിനാ…. ”
ശിവറാം ചോദിച്ചു…
“ ഏട്ടാ പ്ലീസ് എത്ര നാൾ ആയി ഏട്ടന്റെ ഒപ്പം ഒന്ന് കറങ്ങാൻ പോയിട്ട്… ഒന്ന് വാടാ ഏട്ടാ… ”
വൈഷ്ണവ് ശിവറാമിനോട് പറഞ്ഞു…
“ ഈ ചെറുക്കൻ എടാ നിങ്ങള് 3 പേരും കൂടെ പോയി വരുന്നതാ അതിന്റെ ഒരു ഭംഗി വേണേൽ താഴെ ഉള്ള ആ രണ്ട് പേരെയും കൂടെ വിളിച്ചോ… ”
ശിവറാം വൈഷ്ണവിനോട് പറഞ്ഞു…
“ അവരെ പിന്നെ ഒരു ദിവസം കൊണ്ട് പോകാം… ഇപ്പൊ നീ വാടാ… പ്ലീസ് ഡാ ഏട്ടാ… ”
വൈഷ്ണവ് പിന്നെയും ചോദിച്ചു….
“ ശെരി ശെരി വരാം ഡാ ചെറുക്കാ…. ”
ഇതും പറഞ്ഞ് ശിവറാം പ്ലേറ്റിൽ ഇരുന്ന ബീഫ് ഫ്രൈ രണ്ട് കഷ്ണം എടുത്ത് വൈഷ്ണവിന് നേരെ നീട്ടി…. വൈഷ്ണവ് വാ തുറന്ന് അത് കഴിച്ചു….
“ ഒരുപെഗ് വേണോ ഡാ…. ”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????