വൈഷ്ണവി ശബ്ദം കുറച്ച് വൈഷ്ണവിനോട് ചോദിച്ചു..
“ അറിയില്ല ഡീ… ”
വൈഷ്ണവും അതെ പോലെ തന്നെ തിരികെ പറഞ്ഞു…..
“ ഏട്ടാ… നീ എവിടെയാ.. ”
വൈഷ്ണവ് ഉറക്കെ വിളിച്ചു ചോദിച്ചു….
പെട്ടെന്ന് ആ സിമെന്റ് ടാങ്കിന്റെ ഉള്ളിൽ നിന്ന് ശിവ പൊങ്ങി വന്നു….
“ ഏട്ടാ ഇതെന്താ റൂമിന്റെ ഉള്ളിൽ പൂൾ ഉണ്ടാക്കിയോ നീ… ”
വൈഷ്ണവ് ശിവറാമിനോട് ചോദിച്ചു….
“ സ്വിമ്മിങ് പൂൾ ഒന്നും അല്ലടാ ഇത് ചുമ്മാ തല തണുപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയതാ…. ”
അതിന്റെ ഉള്ളിൽ എഴുന്നേറ്റ് നിന്ന് ടാങ്കിന്റെ ഭിത്തിയിൽ ഇരിക്കുന്ന കുപ്പിയിൽ നിന്ന് ഗ്ലാസിലേക്ക് ഒരു പെഗ് ഒഴിച്ച് വെള്ളം പോലും ചേർക്കാതെ അത് വലിച്ച് കുടിച്ചിട്ട് അവിടെ ഇരുന്ന പ്ലേറ്റിലെ ബീഫ് ഫ്രൈ എടുത്ത് വായിലേക്ക് ഇട്ട്കൊണ്ട് പറഞ്ഞു…
“ തല തണുപ്പിക്കാനോ… ”
വൈഷ്ണവ് ചോദിച്ചു…
“ അത് നിനക്ക് പറഞാൽ മനസ്സിലാവില്ല… അത് പോട്ടെ ഇപ്പൊ എന്തിനാ ഇങ്ങോട്ട് വന്നെ…”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????