“അത് ആരാണ് ഏട്ടാ….??”
വൈഷ്ണവി ചോദിച്ചു….
“നമ്മുടെ കല്യാണം നടത്തി , നിന്നെ മോളെ എന്ന് വിളിച്ച് നിലവിളക്ക് തന്ന് വീട്ടിലേക്ക് കയറ്റിയ എന്റെ അച്ഛനും അമ്മയും….”
വൈഷ്ണവ് പറഞ്ഞു…
“അപ്പോ അച്ഛനും അമ്മയും ആണോ ആ ചേച്ചിയെ കൊന്നത്…”
വൈഷ്ണവി ചോദിച്ചു…
“ അല്ല അവർക്ക് ആ മരണത്തിൽ പങ്കില്ല… പക്ഷേ അവർ വിചാരിച്ചിരുന്നു എങ്കിൽ ആ ചേച്ചിയുടെ മരണം ഒഴിവാക്കാമായിരുന്നു…. എന്റെ ചേട്ടൻ ഇന്ന് നല്ല രീതിക്ക് ജീവിച്ചെനെ….”
വൈഷ്ണവ് മുകളിലെ നിലയിൽ ഇരുന്നു കുടിക്കുന്ന ശിവയെ നോക്കി പറഞ്ഞു….
“ അതെന്താ അവർ അങ്ങനെ ഒക്കെ ചെയ്യുന്നേ… ശിവറാം ഏട്ടൻ അച്ഛന്റെയും അമ്മയുടെയും സ്വന്തം മകൻ അല്ലേ…”
വൈഷ്ണവി ചോദിച്ചു…
“ നീ പൊട്ടി ആയിട്ട് അഭിനയിക്കുവാണോ അതോ ശെരിക്കും അങ്ങനെ ആണോ…??”
വൈഷ്ണവ് അവളെ കളിയാക്കി കൊണ്ട് ചോദിച്ചു….
“ ഏട്ടാ… ദേ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ…”
വൈഷ്ണവി അല്പം കൊഞ്ചലോടെയും അല്പം ദേഷ്യത്തോടെയും പറഞ്ഞു…
“ പിന്നെ അല്ലാതെ… എടി മരമണ്ടി… അവൻ അവരുടെ സ്വന്തം മകൻ അല്ലെങ്കിൽ പിന്നെ ഞങ്ങൾ എങ്ങനെ ആണെടീ ഒരുപോലെ ആയത്…”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????