വൈഷ്ണവ് അവളുടെ പറച്ചിൽ കേട്ടപ്പോ ചിരിച്ചുപോയി
അപ്പോഴേക്കും ശിവ കയ്യിൽ ഒരു കിറ്റും ആയി കയറി വന്നു അവന്റെ റൂമിലേക്ക് കയറി പോയി….
“ വിശ്വവേട്ടാ അവനെ ഒന്ന് വിളിക്ക് വന്നിട്ട് ഇത് വരെ ഒന്നും കഴിച്ചിട്ടില്ല…..”
രമ ( വൈഷ്ണവിന്റെ അമ്മ ) വിശ്വനാഥനോട് പറഞ്ഞു…
“ അതിപ്പോ ആദ്യം ആയിട്ട് ഒന്നും അല്ലല്ലോ അമ്മേ…. ഞാൻ പറയുന്നത് കൊണ്ട് അമ്മക്ക് ഒന്നും തോന്നരുത്… അമ്മ ഇപ്പൊ അവനോട് കാണിക്കുന്ന സ്നേഹം ഒക്കെ കാണുമ്പോ എനിക്ക് അത് ഒരു പ്രഹസനം ആയിട്ട് ആണ് തോന്നുന്നത്… ”
വൈഷ്ണവ് അമ്മയോട് പറഞ്ഞു….
“ വൈഷ്ണവെ നീ എന്താ ഈ പറയുന്നെ… ”
വിശ്വനാഥൻ വൈഷ്ണവിനോട് ചോദിച്ചു….
“ പിന്നെ അല്ലാതെ ഞാൻ എന്താ അച്ഛാ പറയണ്ടേ…. നമ്മൾ ഒക്കെ ഓണം ആഘോഷിച്ച് , ഓരോ ഫംഗ്ഷന് പോയി അവിടന്ന് കഴിക്കുമ്പോഴും , ഓരോ വലിയ വലിയ റെസ്‌ടറിന്റിൽ നിന്ന് ഒക്കെ കഴിച്ചിട്ട് വീട്ടിൽ വരുമ്പോഴും അവൻ കഴിച്ചിട്ടുണ്ടോ എന്ന് ആരും ചോദിച്ചിട്ടില്ല… എന്തിന് എത്ര പ്രാവിശ്യം അവൻ പട്ടിണി കിടന്നിട്ടുണ്ട് എന്ന് എനിക്ക് പോലും അറിയില്ല…
ഒരു പ്രാവിശ്യം അവൻ എന്തെങ്കിലും കഴിക്കാൻ വേണ്ടി രാത്രി അടുക്കളയിൽ നോക്കുമ്പോ ബാക്കി വന്ന ചോറിൽ വെള്ളം ഒഴിച്ച് വെച്ചത് കണ്ടിട്ട് പച്ചവെള്ളം കുടിച്ചിട്ട് അവൻ പോയി കിടന്നത് ഞാൻ കണ്ടിട്ടുണ്ട്… അന്ന് ഒന്നും ഇല്ലാത്ത സ്നേഹം അവനോട് ഇപ്പൊ കാണിക്കുമ്പോ എനിക്ക് വെറും പ്രഹസനം ആയിട്ട് ആണ് തോന്നിയത് അതാണ് ഞാൻ അത് പറഞ്ഞത്…. ഒന്നും തോന്നരുത്…. ”
വൈഷ്ണവ് പറഞ്ഞ് നിർത്തിയപ്പോ വിശ്വനാഥനും രമയും തല താഴ്ത്തി…
ഒന്നും മിണ്ടാതെ വൈഷ്ണവ് കഴിച്ച് എഴുന്നേറ്റ് പോയി… പുറകെ പാറുവും വൈഷ്ണവിയും…
റൂമിൽ ചെന്ന വൈഷ്ണവി
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????