“ അതൊന്നും കോഴപ്പില്ല നമുക്ക് പോയി പറഞ്ഞ് നോക്കാം….”
പാറു പറഞ്ഞു…
“ നിനക്ക് എന്തോ കാര്യം ആയിട്ട് പറ്റിയിട്ടുണ്ടല്ലോ പാറു… എന്താണ് മോളെ ലബ് ആണോ… അതാണേൽ നിന്നെ ഞങ്ങൾ ഏതെങ്കിലും ബസ്സിന്റെ ഫ്രണ്ടിൽ നിന്ന് സ്റ്റിക്കർ ആയിട്ട് ഇളക്കി എടുക്കേണ്ടി വരുമേ… ”
വൈഷ്ണവ് ചിരിയോടെ പറഞ്ഞു..
“ പോയെ ഏട്ടാ… പുള്ളിക്ക് വീട്ടിൽ ഇരുന്നു ബോർ അടിക്കണ്ടല്ലോ എന്ന് വെച്ചാ പറഞ്ഞെ ”
പാറു പറഞ്ഞു…
“ ഉവ്വ ഉവ്വ… വിശ്വസിച്ച്…”
വൈഷ്ണവി പറഞ്ഞു….
അങ്ങനെ ഒന്നും രണ്ടും പറഞ്ഞു അവർ കഴിക്കാൻ വേണ്ടി ചെന്നു…..
കഴിക്കാനായി ചെന്നപ്പോൾ കഴിക്കാനായി ആ വീട്ടിൽ ഉള്ള എല്ലാവരും ഉണ്ട് ശിവറാം ഒഴിച്ച്….
“ ഏട്ടാ പുള്ളി കഴിക്കാൻ വരില്ലേ…???”
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????