പാറു പറഞ്ഞു…
“ ഏട്ടാ ഇന്ന് വൈകിട്ട് ഒന്ന് ബീച്ചിൽ കൊണ്ട് പോവോ… എന്റെ മൈൻഡ് അത്ര ശെരി അല്ല… ആകെ ഒരു മൂഡ് ഓഫ്… ”
വൈഷ്ണവി ചോദിച്ചു…
“ മ്മ്…”
വൈഷ്ണവ് മൂളി…
“ ഏട്ടാ ഞാൻ ഒരു കാര്യം പറയട്ടെ നമുക്ക് വൈകിട്ട് ബീച്ചിൽ പോകുമ്പോ ശിവേട്ടനോട് കൂടി വരാൻ പറഞ്ഞാലോ…. പുള്ളി വെറുതെ വീട്ടിൽ ഇരിക്കുമ്പോൾ അല്ലേ ഇതൊക്കെ കൂടുതൽ ഓർമ്മിക്കു….”
പാറു വൈഷ്ണവിനോട് ചോദിച്ചു…
“ നിനക്ക് വട്ടാണോടി പെണ്ണേ… എട്ടന് എന്നോട് സ്നേഹം ഉണ്ട്… പക്ഷേ ഇങ്ങനെ ഉള്ള കാര്യങ്ങൾ അവനെ കൊണ്ട് സമ്മതിപ്പിക്കാൻ എന്നെ കൊണ്ട് പറ്റും എന്ന് തോന്നുന്നില്ല….”
വൈഷ്ണവ് പറഞ്ഞു….
“ ഏട്ടാ കഴിച്ച് കഴിഞ്ഞ് നമുക്ക് പോയി ചോദിക്കാം…. ഏട്ടൻ ഒന്ന് ചോദിച്ച് നോക്ക്… ഏട്ടൻ പറഞാൽ കേൾക്കും എന്ന് ആണ് എന്റെ ഒരു അഭിപ്രായം…. ”
പാറു പറഞ്ഞു….
“ ഏത്… അവന്റെ റൂമിൽ പോയി പറയാൻ…. അവന്റെ റൂമിൽ ആരും കയറുന്നത് പോലും അവന് ഇഷ്ടം അല്ല… മുത്തശ്ശന്റെ മുറി ആയിരുന്നു അത്… മുത്തശ്ശന്റെ മരണശേഷം ആ മുറി അവൻ എടുത്തു… ”
വൈഷ്ണവ് പറഞ്ഞു…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????