കോളേജ് കഴിഞ്ഞ് ഏട്ടൻ 3 വർഷം ഇവിടെ ഉണ്ടായിരുന്നില്ല… ഒരു ദിവസം അവൻ വന്നു… രാവിലെ തന്നെ പത്രം വായിച്ച് ഇരിക്കുന്ന അച്ഛന്റെ ഒപ്പോസിട് പോയി ഇരുന്നു… ടിവി കണ്ടൊണ്ട് ഇരുന്ന ഞാൻ അത് ഓഫ് ചെയ്തത് അത് നോക്കി.. കാരണം ഏട്ടൻ ഇങ്ങനെ അച്ഛന്റെ അടുത്ത് വരൽ അപൂർവം ആണ്…
കുറച്ച് നേരം അവിടെ ഇരുന്ന ഏട്ടനെ കണ്ട് അച്ഛൻ പത്രം താഴ്ത്തി ഗൗരവത്തിൽ എന്താണെന്ന് ചോദിച്ചു….
ഏട്ടൻ പറഞ്ഞു ഏട്ടൻ ഒരു പെണ്ണും ആയി ഇഷ്ടത്തിൽ ആണെന്ന്… അച്ഛൻ ആണെങ്കിൽ ആ നമുക്ക് ആലോചിക്കാം എന്ന് പറഞ്ഞിട്ട് വീണ്ടും പത്രം വായിക്കാൻ തുടങ്ങി… കുറച്ച് നേരം കൂടെ അച്ഛനെ നോക്കി ഇരുന്ന ഏട്ടൻ എഴുന്നേറ്റ് പോയി…
പിന്നെ മൂന്നാം ദിവസം ഉച്ച ആയപ്പോഴേക്കും ഏട്ടൻ വന്നു ഒപ്പം ഏട്ടത്തി ഉണ്ടായിരുന്നു… അവർ രജിസ്റ്റർ marraige ചെയ്തിരുന്നു.. അകത്തേക്ക് കയറാൻ പോയ എട്ടനെയും എട്ടത്തിയെയും അച്ഛൻ തടഞ്ഞു… അന്യജാതികാരിയെ വീട്ടിൽ കയറ്റില്ല എന്ന് പറഞ്ഞ്… ഞാൻ ആണേൽ അച്ഛനോട് ഒന്നും എതിർത്ത് പറഞ്ഞിട്ടില്ലാത്ത കൊണ്ട് എനിക്ക് ഒന്നും പറയാനും പറ്റിയില്ല…
ഏട്ടൻ കുറെ പറഞ്ഞ് നോക്കി… അവസാനം തീരെ രക്ഷ ഇല്ലതായപ്പോ ഏട്ടൻ പറഞ്ഞ്… ഇവളെ മരിമോളായി വീട്ടിലേക്ക് സ്വീകരിക്കേണ്ട ഞങ്ങൾടെ പുറകെ കുറച്ച് ആളുകൾ ഉണ്ട് അവരെ ഒന്ന് ഒതുക്കുന്ന വരെ ഇവളെ ഇൗ വീട്ടിൽ നിറുത്താൻ പറ്റുമോ എന്നു ചോദിച്ചു… എട്ടനോട് ഉള്ള ദേഷ്യമോ എന്തോ.. അച്ഛൻ അതിനും സമ്മതിച്ചില്ല… അകത്ത് കയറി ഏട്ടന്റെ ബാഗ് എടുത്ത് ഏട്ടൻ ആ ചേച്ചിയെയും കൂട്ടി പോയി…
I am trilled ?
Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
Nnthaylum ezuthiya part vere vallare nannnayitt und ketto?✨
Next partinn vendi waiting anhh⚡??
Next part evide
Varum bro
Bro bakki evide
Ezhuthi kond irikkuva bro
കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤
Thank you bro ??
അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️
ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️
നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️
അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️
കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..
താങ്ക്സ് ബ്രോ ഫോർ support ?????