? വേദനസംഹാരി 3 ? [Jacob Cheriyan] 387

 

പിന്നെയും അവനെ ഞങൾ ഓരോ സ്ഥലത്ത് കണ്ടിട്ടുണ്ട്… ഒരു പ്രാവിശ്യം അച്ഛന്റെ ഒപ്പം കാർ സർവീസ് ചെയ്യാൻ കൊടുക്കാൻ ഞാനും പോയി… അവിടെ ചെന്നപ്പോ ഏട്ടൻ ദേ അവിടെ നിന്ന് കാർ കഴുകി കൊണ്ട് നിൽക്കുന്നു…

 

പിന്നെ ഒരു പ്രാവിശ്യം ഞങൾ മൂന്ന് പേരും ഒന്ന് പുറത്ത് പോയതാ.. ചുമ്മാ ഫുഡ് കഴിക്കാൻ ഒരു തട്ട്‌ കടയിൽ കയറി… അവിടെ നോക്കിയപ്പോ അവൻ അവിടെ പാത്രം കഴുകാൻ നിൽക്കുന്നു…

 

അത് കഴിഞ്ഞ് അവൻ പ്ലസ് ടു പഠിക്കുന്ന ടൈം ഞങൾ ഒരു ഫങ്ഷൻ പോയപ്പോ അവിടെ അവൻ കാറ്ററിംഗ് വർക്കിന് നിൽക്കുന്നു… ഞങ്ങളെ കണ്ടപ്പോ അവൻ ഒരു ടവൽ എടുത്ത് മുഖത്ത് കെട്ടി…

 

ഇനിയും എത്ര ജോലിക്ക് പോയിട്ടുണ്ട് എന്ന് ആർക്കും അറിയില്ല… ഇതൊക്കെ ഞങ്ങൾ കണ്ടത് കൊണ്ട് മാത്രം ആണ് അറിഞ്ഞത്… എന്റെ ഏട്ടൻ ആയത് കൊണ്ട് പറയുവല്ല ഇവിടെ ഒക്കെ വെച്ച് കണ്ടിട്ട് ഒരു വട്ടം പോലും എന്റെ ചേട്ടൻ തെണ്ടി എന്നെ മൈൻഡ് ചെയ്തില്ല….

 

പിന്നെ അവൻ കോളെജ് പോയി തുടങ്ങി… പിന്നെ സ്വന്തം ആയിട്ട് ഒരു ബുള്ളറ്റ് ഒക്കെ എടുത്ത്…. കോളജിലെ കാര്യങ്ങൾ ഒന്നും എനിക്ക് അറിയില്ല… പക്ഷേ ഏട്ടൻ ആദ്യം ആയിട്ടും അവസാനം ആയിട്ടും അച്ഛനോട് ഒരു കാര്യം ചോദിച്ചത് എട്ടത്തിക്ക്‌ വേണ്ടിയാ…

 

66 Comments

  1. ഡിക്രൂസ് ?

    I am trilled ?

  2. Njn Instagram ill ee story kandath kond anhh ivide vann nokkiyathh njn karuthi story complete ayyi kanum ennnn..
    Nnthaylum ezuthiya part vere vallare nannnayitt und ketto?✨
    Next partinn vendi waiting anhh⚡??

  3. Next part evide

    1. Varum bro

  4. Bro bakki evide

    1. Ezhuthi kond irikkuva bro

  5. രുദ്ര രാവണൻ

    കൊള്ളാം കുറച്ചുനാളായി പുതിയ കഥകൾ ഒന്നും വായിക്കാൻ തോന്നിയിട്ടില്ല ഇന്ന് ഇരുന്ന് മടുത്തപ്പോൾ ലൈക്ക് കണ്ടു വായിച്ചു തുടങ്ങിയത് pwoli❤❤❤

    1. Thank you bro ??

  6. അടിപൊളി ആയിട്ടുണ്ട് ❤️❤️❤️❤️❤️

    ഇന്ന് ഇത് എന്ത് കഥയാണ് എന്ന് നോക്കാം എന്ന് കരുതി വായിച്ചു തുടങ്ങിയതാണ് ആദ്യം വായിച്ചപ്പോൾ തന്നെ എന്തോ ഒരു അനുഭൂതി തോന്നി മുഴുവൻ വായിച്ചു… വായിച്ചു കഴിഞ്ഞപ്പോൾ ഒരു വായനക്കാരൻ എന്ന നിലയിൽ എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു ??❤️❤️❤️❤️

    നല്ല അവതരണം ? വായനക്കാരുടെ മനസ്സിലേക്ക് കടന്നു കയറുന്ന രീതിയിൽ തന്നെയാണ് ഈ പാർട്ട് എഴുതിയിരിക്കുന്നത് എന്ന് തന്നെ പറയാം ????❤️❤️??❤️?❤️

    അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു കട്ട വെയ്റ്റിംഗ് ❤️?❤️?❤️

    കഥാകൃത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤️❤️❤️❤️❤️❤️❤️…..

    1. താങ്ക്സ് ബ്രോ ഫോർ support ?????

Comments are closed.