?കരിനാഗം 20 ?
Author : ചാണക്യൻ
[ Previous Part ]
(കഥ ഇതുവരെ)
മഹി ക്ലാസിൽ നിന്നും ഇറങ്ങി വരുന്നത് കണ്ടു അവർ ഇരുവരും ഒരുപോലെ ഞെട്ടി.
മഹിയെ കണ്ട മാത്രയിൽ രുദ്രയിൽ ആളി കത്തിയിരുന്ന ക്രോധത്തിന് ശമനം വരികയും അവൾ കാറ്റ് പോലെ പോയി മറയുകയും ചെയ്തു.
മഹിയെ കണ്ടപ്പോഴേക്കും യക്ഷമിയുടെ ഉള്ളിലെരിയുന്ന കോപവും തണുത്ത് തുടങ്ങി.
മഹി പതിയെ നടന്നു വന്നു യക്ഷമിയുടെ കയ്യിൽ പിടിച്ചു.
താൻ എന്താടോ ഇവടെ?
മഹിയുടെ ചോദ്യം കേട്ട് യക്ഷമി ഒന്നും മിണ്ടാനാവാതെ തരിച്ചിരുന്നു.
അപ്പോഴാണ് രാവിലെ താൻ റെസ്റ്റോറന്റിൽ വച്ചു ആ പെൺകുട്ടിയെ കണ്ടു പിടിക്കാൻ യക്ഷമിയുടെ സഹായം തേടിയത് അവൻ ഓർത്തത്.
എടോ……. താൻ അവളെ കണ്ടു പിടിച്ചോ?
മഹി ആവേശത്തോടെ ചോദിച്ചു.
എന്നാൽ യക്ഷമി മറുപടിയൊന്നും പറഞ്ഞില്ല.
അവൾ തരിച്ചു നിൽക്കുന്നത് കണ്ട് മഹി അവളുടെ കയ്യിൽ പിടിച്ചു കുലുക്കിക്കൊണ്ട് ചോദിച്ചു.
യക്ഷമി…… താൻ ആ പെണ്ണിനെ കണ്ടോ?
മഹി വീണ്ടും ചോദ്യം ആവർത്തിച്ചതും യക്ഷമിക്ക് മറുപടി പറയാതെ തരമില്ലെന്നായി.
ഹ്മ്മ്
അവൾ അറിയാതെ തല കുലുക്കി.
സത്യാണോ? ആ പെണ്ണിനെ കണ്ടെത്തിയോ?
വിശ്വാസം വരാതെ അവൻ ചോദിച്ചു.
ഞാൻ കണ്ടു മഹി
യക്ഷമി ഇടർച്ചയോടെ പറഞ്ഞു.
ആരാ അത്?
മഹി ചോദിച്ചതും യക്ഷമി വലത്തോട്ട് തിരിഞ്ഞു അവിടെയുള്ള പെൺകുട്ടിക്ക് നേരെ കൈ ചൂണ്ടി.
മഹി തേടിയലയുന്ന പെണ്ണ് ഏതാണെന്ന് കാട്ടി കൊടുക്കാൻ
(തുടരുന്നു)
യക്ഷമി തന്റെ ഇടത് ഭാഗത്തേക്ക് കൈ ചൂണ്ടുന്നത് കണ്ട മഹിയുടെ കണ്ണുകൾ ദ്രുതഗതിയിൽ അങ്ങോട്ട് പാഞ്ഞു ചെന്നു.
പക്ഷെ അവിടം ശൂന്യമായിരുന്നു.
ആരും തന്നെ ഉണ്ടായിരുന്നില്ല.
അവിടെ ആരെയും കാണാത്തതിനാൽ മഹി നിരാശയോടെ യക്ഷമിയെ നോക്കി.
ഇവിടെ ആരുമില്ലല്ലോ യക്ഷമി.
മഹി പറയുന്നത് കേട്ട് യക്ഷമി വലത്തോട്ട് തിരിഞ്ഞു നോക്കി.
അവിടെ രുദ്രരൂപയുടെ പൊടി പോലുമുണ്ടായിരുന്നില്ല.
അവൾ തന്റെ ഉയർത്തിയ കൈ പതിയെ താഴ്ത്തി.
മഹി…….. ഞാൻ ആ പെണ്ണിനെ കണ്ടെത്തി.
യക്ഷമി പതർച്ചയോടെ പറഞ്ഞു.
യക്ഷമി പറയുന്നത് കേട്ട് തുള്ളി ചാടാനാണ് മഹിക്ക് തോന്നിയത്.
ചാണക്യ കഥ രണ്ട് എടുത്തു൦ ഒരു പോലെ പോസ്റ്റ് ചെയ്യണ൦.അത നീതി
Ivanokke ithe pattoo pettwnnu theerkkanam paranju varunna aal randu masam kazhinju varumbozhum 10 page undakum alle vaseekarana mandram booss marannu atha paranjathu ithra pratheeshicha mathi
ഗുയ്സ്….. ?
കഴിഞ്ഞ പാർട്ട് തന്നെയാ വീണ്ടും പോസ്റ്റ് ചെയ്തത്….
അബദ്ധം പറ്റിയതിൽ ക്ഷമ ചോദിക്കുന്നു..
നാളെ പുതിയ പാർട്ട് വരുന്നതായിരിക്കും..
എല്ലാവരോടും സ്നേഹം ?
നന്ദി ❤️
അടുത്ത പാർട്ട് എപ്പോ വരും ?
PL full fo entha bro
ഇതേ പേര് തന്നെയാണ് രണ്ടും .
അവിടെ 8 ഭാഗങ്ങൾ കൂടുതലുണ്ട്.
@irfan
പ്ര/തി/ലി/പി ❤️
കിടുക്കി
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
ഇത് കഴിഞ്ഞ ഭാഗമാണ്
ചാണക്യ എന്തുവാടെ ഇത്. എന്തു പറ്റി?
ഇത് കഴിഞ്ഞ ഭാഗം തന്നെയാണ്
കഴിഞ്ഞ പാർട്ട് ആണ് ഇത്
ഇതു കഴിഞ്ഞ പാർട്ട് ആണലോ
പുതിയ പാട്ട് ഫുള്ള് എഴുതിക്കഴിഞ്ഞ് ഇട്ടാ മതി ചേട്ടാ
അപ്പുറത്ത് ഒരു 10 part കൂടുതൽ ഉണ്ട്
Evide
Evide ?
PL
Thank you
Pl full form entha
PL full form
Apurath poi vayichu. poli 🙂
@rajesh
ഒരുപാട് സന്തോഷം സഹോ ?
സ്നേഹം ❤️
@haari
പ്ര/തി/ലി/പി ❤️