ഹരിനന്ദനം.16 [Ibrahim] 197

Views : 8684

ഹരിനന്ദനം.16

Author :Ibrahim

 

ഭക്ഷണം കഴിഞ്ഞു ഹരിയും നന്ദനും റൂമിൽ ആയിരുന്നു..

ഹരി കടുത്ത ആലോചനയിൽ ആയിരുന്നു. നന്ദന് അതോട്ടും ഇഷ്ടം ആയിരുന്നില്ല..

ഡീ നീ എന്താ ഇങ്ങനെ നനഞ്ഞ പടക്കം പോലെ ഇരിക്കുന്നത്..

ദേ ഒരെണ്ണം അങ്ങ് പൊട്ടിച്ചു തന്നാൽ ഉണ്ടല്ലോ..

ആഹാ ഓണായല്ലോ..

 

നന്ദൻ അവളെ മടിയിൽ ഇരുത്തി..

എന്താണ് എന്റെ പെണ്ണിന് പറ്റിയത്. ഞാൻ എന്തൊക്കെ പ്രദീക്ഷിച്ചാണ് വന്നതെന്നറിയോ..

ഇതിപ്പോ ഒരു കിസ്സ് പോലുമില്ല..

അതും പറഞ്ഞു കൊണ്ടവൻ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി..

അവന്റെ മുടിയിൽ വിരലുകൾ കടത്തി കൊണ്ട് അവൾ ആലോചനയിൽ ആയിരുന്നു..

നന്ദൻ……

കൃഷ്ണ യെ പറ്റി എന്താ അഭിപ്രായം..

എന്ത് അഭിപ്രായം

അവൾ എന്റെ അമ്മയുടെ ആങ്ങളയുടെ മോളാണ് അത്ര തന്നെ..

അത്രേ ഉള്ളൂ

ആ അത്രേ ഉള്ളൂ.

നീ ഓരോന്ന് പറഞ്ഞു എന്റെ മൂഡ് കളയല്ലേ..

അയ്യാ പോ അവിടെന്ന് അതും പറഞ്ഞു കൊണ്ട് അവൾ എഴുന്നേറ്റു പോകാൻ തുടങ്ങി..

ആ അവിടെ ഇരിക്ക്..

അവളെ പിടിച്ചിരുത്തിക്കൊണ്ട് അവൻ പറഞ്ഞു..

അച്ഛൻ വന്നോ ഡീ…

ആഹ് രാവിലെ വന്നു പിന്നെ പണിക്ക് പോയി..

ഇന്നും പോയോ അച്ഛനു ഇവിടെ എങ്ങാനും ഇരിക്കാൻ പാടില്ലായിരുന്നോ..

 

മ്മ് അമ്മ പറഞ്ഞതാണ് രണ്ടു ദിവസം ഉറക്കം ശരിയാകാത്തത് അല്ലെ പണിക്കൊന്നും പോണ്ടാ ന്നു. പക്ഷെ അവിടെന്നു ഉറക്കം ഒക്കെ കിട്ടി പറഞ്ഞു കൊണ്ട് അച്ഛൻ പോയി..

Recent Stories

The Author

Ibrahim

4 Comments

  1. നിധീഷ്

    വഴിയെ പോകുന്ന പണിയെല്ലാം ലവൾ ഇരന്ന് വാങ്ങുവാണല്ലോ…

  2. സൂര്യൻ

    👍

  3. ♥️♥️👍

  4. ❤❤

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com