? ഗൗരീശങ്കരം 7 ? [Sai] 1907

“ഹമ്……..????”

 

“ഞാൻ പോയി കുളിക്കട്ടെ… വല്ലാത്ത ക്ഷീണം….”

 

കുളിച്ച് ഫ്രഷ് ആയി രൂപേഷ് നേരെ അനിയത്തിയുടെ റൂമിലേക്ക് ചെന്നു…..

 

“ആദൂ……..”

 

“ഏട്ടാ….. വന്നിട്ട് കുറെ നേരായോ…….”

 

“ഹ്മ്……..”

 

“ഞാൻ ന്യൂസ്‌ കണ്ടു…. കുഴപ്പൊന്നും ആവുല്ലലോ….??”

 

“ഇല്ലെടി…  ഞാൻ ഇല്ലേ..  നീ പേടിക്കേണ്ട….”

 

“ആം…. ഏട്ടന് ചായ വേണോ….?”

 

“ആ…”

 

ചായ കുടിച് റൂമിൽ ഇരുന്ന രൂപേഷ് ദേവനെ കുറിച് അലോചിക്കുവായിരുന്നു…..

 

മൂന്ന് ദിവസം മുൻപ് കോളേജ് വിട്ട് ഹോസ്റ്റലിലേക് വരുന്ന വഴിയിൽ തന്നെയും കാത്ത് ദേവൻ നിൽപുണ്ടായിരുന്നു…..

 

“രൂപേഷേ…..”

 

“എന്താടാ….??”

 

“ദേഷ്യത്തിലാണല്ലോ….”

 

“ആണെങ്കിൽ എന്ത് വേണം…  നിന്നെ ബോധിപ്പിക്കേണ്ട കാര്യം ഒന്നുല്ല… ??”

 

“വേണ്ട…. പക്ഷെ നിന്നെ ബോധിപ്പിക്കേണ്ട ഒരു കാര്യം എനിക്ക് ഉണ്ട്‌..  ഒരു 10 മിനിറ്റ് നിൽക്കാമോ…..”

 

“നിന്റെ സൗകര്യത്തിന് നിലക്കാൻ എനിക്കിപ്പോ സമയമില്ല..  എനിക്ക് പോയിട്ട് വേറെ ജോലി ഉണ്ട്‌….”

 

“വീട്ടിലേക് വിളിക്കാൻ അല്ലെ…. ഇന്ന് കോളേജിൽ നടന്നത് മുഴുവൻ അവന്മാരോട് പറയാൻ….. വിനുവും കൂട്ടരും മാത്രമേ ഉള്ളോ… അതോ ജി കെ യും ഉണ്ടോ…..”

 

“എന്ത് പറയാണമെന്നറിയാതെ രൂപേഷ് കുഴങ്ങി…..??”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.