? ഗൗരീശങ്കരം 7 ? [Sai] 1907

“നമ്പർ ശ്രദ്ധിച്ചില്ല… പക്ഷെ ആ ലോറി ഡ്രൈവറാണ്‌ എന്നെ എടുത്ത് വണ്ടിയിൽ കയറ്റിയത് എന്ന് തോന്നുന്നു….”

 

“ഓക്കേ… ഫൈൻ .. ഇതിൽ ഒന്ന് സൈൻ ചെയ്യൂ.”

 

എസ് ഐ ഇറങ്ങി കുറച്ചു കഴിഞ്ഞ് ഡോറിൽ തട്ട് കേട്ടു……

 

ഇരട്ടകൾ രണ്ടും ഓറഞ്ച് തിന്നുന്ന തിരക്കിൽ ആയോണ്ട് രണ്ടാളും എണീക്കാൻ നിന്നില്ല…  പിന്നേം മുട്ട് തുടർന്നപ്പോൾ ആരവ് ചെന്ന് കതക് തുറന്നു…. മുന്നിൽ രൂപേഷ്…….

 

രൂപേഷ് നേരെ ദേവനടുത്തേക് ചെന്നു….

 

“എന്തായി രൂപേഷേ….  എല്ലാം ഓക്കേ അല്ലെ…..?”

 

രൂപേഷിന്റെ മുഖത്തു ചിരി വിടർന്നു…

 

“എല്ലാം പെർഫെക്ട്….”

 

ദേവന്റേം ഇരട്ടകളുടെയും മുഖത്തും ചിരി…..

 

വൈകുന്നേരം വരെ അവരോടൊപ്പം ചിലവഴിച്ചാണ് രൂപേഷ് പോയത്….

 

വൈകിട്ട് വീട്ടിൽ ചെന്ന് കയറിയ രൂപേഷ് കാണുന്നത് ടെൻഷൻ അടിച്ചു നടക്കുന്ന അച്ഛനെയാണ്….

 

“ടാ മോനെ നീ അറിഞ്ഞാ…  ഇവിടെ താമസിച്ചിരുന്ന പിള്ളേരു ആശുപത്രിയിൽ ആയീന്….. അവരെ ആ  ജി കെ കൊല്ലാൻ നോക്കീന്.” 

 

“അച്ഛൻ ഇതെന്തൊക്കെയാ പറയണേ…. ഇവിടെ ആര് താമസിച്ചൂന്നാ…..

ഇവിടെ ആരും വന്നിട്ടും ഇല്ല.. നമ്മൾ ആരേയും കണ്ടിട്ടും ഇല്ല…..”

 

“ടാ… എന്നാലും…..”

 

“ഒരെന്നാലും ഇല്ല….  ആര് ചോദിച്ചാലും നമ്മൾ ഒന്നും അറിയില്ല.. അല്ലെങ്കിൽ കേസും കൂട്ടവും ആയി ഇതിന്റെ പിറകെ നടക്കേണ്ടി വരും…”

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.