“അന്ന് പ്രിൻസിപാളിന് എന്തിനാ പണി കൊടുത്തേ….??”
“നീനുന് ആക്‌സിഡന്റ് ആയപ്പോൾ അയാൾ അവന്മാർക് വേണ്ടി കൊറേ കളിച്ചതാ… അതിനു ഒരു പണി തിരിച്ചു കൊടുത്തതാ…….”
“അപ്പൊ നിങ്ങളോട് കളിക്കുമ്പോ സൂക്ഷിക്കണം എന്ന് അർത്ഥം….”
“പോടാ… പോടാ….”
കഴിഞ്ഞ ഒരു രാത്രി അവരുടെ സൗഹൃദത്തെ പുതിയ തലത്തിലേക് ഉയർത്തി….. പിന്നീടുള്ള ഓരോ ദിവസവും ആ സൗഹൃദം കൂടുതൽ ദൃഢമായി… അവർ തമ്മിൽ അവർ പോലും അറിയാതെ ഒരു ആത്മ ബന്ധം ഉടലെടുത്തു….
അവർ മൂന്ന് പേരും അന്യോനും വീടുകളിൽ നിത്യ സന്ദർശകരായി…. അതിലുപരി കുടുംബത്തിലെ അംഗങ്ങളെ പോലെ ആയി…..
മാസങ്ങൾ കടന്നു പോയി….
അക്കൊല്ലത്തെ കോളേജ് മാഗസിൻ പുറത്ത് ഇറങ്ങിയത് ദേവന് ഉള്ള ഒരു ബോംബുമായിട്ടാണ്…..
തുടരും……….
Kollam?
ഈ പാർട്ടും അടിപൊളി ബ്രോ
Keep going
❤️❤️❤️
❤️?❤️?❤️??
?????
???????
???
???
??????????
❤
???
❣️
????