? ഗൗരീശങ്കരം 7 ? [Sai] 1907

“എന്നിട് ചെയ്തോ…..”

 

“ഇല്ല മറന്നു പോയി….  ഇപ്പൊ ചെയ്യാ….”

 

“അങ്ങോട്ട് ചെന്ന മതി…. അവന്മാര് രാത്രിക്ക് രാത്രി അവരുടെ ബാന്നർ എഴുതി… ഇനി നീ എവിടെയാ എഴുതാൻ പോണേ… ബിബിയേട്ടന്റെ കഷണ്ടിയിലോ…”

 

“നിങ്ങള് ബേജാറാവല്ലി കോയ…. നമ്മക് വേറെ സ്ഥലം നോക്കാം….”

 

“ഭാവി അളിയനെ സപ്പോർട്ട് ചെയ്യാനാണോ നീ ഇങ്ങനെ ഒഴപ്പണെ എന്ന് എനിക്ക് നല്ല സംശയം ഉണ്ട്‌ അർജുനെ…… നിന്നെ ഞാൻ സ്റ്റാൻഡിൽ പിടിച്ചോളാട്ടോ…….”

 

“ഒന്ന് പോ ദേവേട്ടാ… ഞാൻ പോയി കൊടി ഒക്കെ ഒന്ന് കെട്ടട്ടെ….”

 

അന്നത്തെ ആ സംഭവത്തോടെ  ഒരുപാടു കാര്യത്തിൽ മാറ്റം വന്നു…

12 Comments

  1. ഈ പാർട്ടും അടിപൊളി ബ്രോ
    Keep going

    ❤️❤️❤️

  2. തൃശ്ശൂർക്കാരൻ ?

    ❤️?❤️?❤️??

  3. വിരഹ കാമുകൻ???

Comments are closed.