പ്രിയപ്പെട്ട കൂട്ടുകാരെ,
എല്ലാവർക്കും ഹൃദയം നിറഞ്ഞ ക്രിസ്തുമസ് പുതുവത്സരാശംസകൾ.,.,.,.,
കഥയുടെ അടുത്ത ഭാഗം അടുത്ത മാസം 7 ആം തീയ്യതി ( ജനുവരി 7 ) ആയിരിക്കും വരിക.,.,.,
ഇതുവരെ നൽകിയ സപ്പോർട്ട് തുടർന്നും ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.,.,.., വായിക്കുക അഭിപ്രായങ്ങൾ അറിയിക്കുക.,..,.,
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
~~ശ്രീരാഗം 14~~
Sreeragam Part 14| Author : Thamburaan | Previous Part
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆
അപ്പോഴേക്കും ഏകദേശം വൈകുന്നേരം ആയിരുന്നു ,.. .,.,. അതിനിടക്ക് ഇന്ദു പോയി ചായ വച്ചിരുന്നു.,. അവർ മൂന്നുപേരും ഒരുമിച്ചിരുന്ന് ചായ കുടിച്ചു.,..,,.,
” സംസാരിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല മോളെ..,.,
” അതിനെന്താ രാധമ്മേ,..,.,.. അവിടെ പോയിട്ട് ഇപ്പോൾ എന്താ പ്രത്യേകിച്ച് ചെയ്യാനുള്ളത്.,.,.,
” പോയിട്ട് കുളിച്ച് റെഡിയായിട്ട് വേണം പൂജാമുറിയിൽ വിളക്ക് വെയ്ക്കാനും അച്ഛന്റെ ( മുത്തച്ഛന്റെ ) അസ്ഥി തറയിൽ തിരികൊളുത്താനും..,,.,.
” എന്നാൽ ഏട്ടത്തി ഇവിടെ ഇരിക്കട്ടെ.,.,..,.,
” ഞാൻ പോയിട്ട് വരാം ഇന്ദുക്കുട്ടി.,…, മുത്തച്ഛന്റെ അസ്ഥിത്തറയിൽ എന്നും വിളക്ക് വയ്ക്കുന്നത് ഞാനാണ്.,..,.,
” എന്നാൽ ശരി.,,.., ഏട്ടത്തി പോയിട്ട് വായോ.,.,.,.
രാധമ്മ ഇന്ദുവിനോട് പോകുന്നു എന്ന് കൈകാണിച്ച് ശ്രീനിലയത്തിലേക്ക് നടന്നു,.,.,.,. ശ്രീദേവി ആകട്ടെ ഇന്ദുവിനെ കൈയും പിടിച്ച് ഒരു നിമിഷം കൂടി അവിടെ നിന്നു.,..,
” നീ ഇതെല്ലാം എന്നോട് പറഞ്ഞുവെന്ന് ശ്രീയേട്ടനോട് പറയരുത്..,,. ,
” അതെന്താ.,…,.
” എനിക്കും ഉണ്ട് വാശി.,.,., ഒന്ന് വട്ട് കളിപ്പിച്ചിട്ടേ ഞാൻ പിടി കൊടുക്കൂ.,..,
” ഏട്ടനും കൊള്ളാം ഏട്ടത്തിയും കൊള്ളാം.,.,
അതും പറഞ്ഞു അവളും ശ്രീനിലയത്തിലേക്ക് നടന്നു.,..,, ഇന്ദു ഔട്ട്ഹൗസിന്റെ അകത്തേക്ക് കയറിപ്പോയി,.,..,.,
ഉമ്മറത്തേക്ക് കയറുന്നതിന് മുൻപ് കേട്ട് പരിചയമില്ലാത്ത ഒരു ഹോൺ ശബ്ദം ശ്രീദേവിയുടെ കാതുകളിൽ പതിച്ചു,.,..,,.
അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി.,.,..,.
ഒരു ടൂറിസ്റ്റ് ബസ് വളവ് തിരിഞ്ഞ് വീടിനു മുന്നിലെ റോഡിലൂടെ കടന്നു പോയി.,.,., ഏതാണ്ട് ആ സമയത്താണ് ശ്രീഹരിയുടെ പജീറോ ആ വളവ് തിരിഞ്ഞു വന്നത്.,.,.,
പെട്ടെന്ന് പജീറോ മുന്നിൽ കണ്ടപ്പോൾ ബസ് ഡ്രൈവർ മുഴക്കിയതാണ് ആ ഹോൺ ശബ്ദം.,..
അത് കഴിഞ്ഞു ശ്രീഹരി പജീറോ പതിയെ മുറ്റത്തേക്ക് കയറ്റി നിർത്തി.,.,.,
ഇലക്ട്രിക്കൽ പ്രോബ്ലംസ് മാറ്റാനായി ചെന്നപ്പോൾ പുതിയ ഒരു ഹാലജനും കൂടി ഫിറ്റ് ചെയ്തിരുന്നു .,..അതാണ് വരാൻ വൈകിയത്..,.,.,
കാറിൽ നിന്നും ശ്രീഹരി പുറത്തേക്കിറങ്ങിയതും, ശ്രദേവിയുടെ മുഖത്ത് ദേഷ്യം ഇരച്ചു കയറി..,.,. ശ്രീഹരി അവളെ നോക്കി ഒന്നു പുഞ്ചിരിച്ചു.,.,. എന്നിട്ട് വണ്ടിയുടെ ബാക്കിലേക്ക് നടന്ന് ഡിക്കിയിൽ നിന്നും എന്തോ എടുക്കാനായി ഡോർ തുറന്നു..,.,.,,
Finally ..
അവർ ഒന്നിച്ചെല്ലോ…. എനിക്ക് സന്തോഷായി ???
ഫസ്റ്റ് മുതൽ അതിനു വേണ്ടി കാത്തിരിക്കുകയായിരുന്നു. But ഇത്രേ പെട്ടന്ന് രാധമ്മ ശ്രീക്കുട്ടിന്റെ പ്ലാൻ പൊട്ടിക്കും എന്ന് വിചാരിച്ചില്ല. കഷ്ടായിപ്പോയി. പിന്നേ അവരുടെ small romance ഒക്കെ നന്നായിട്ടുണ്ട്…. വായിക്കുമ്പോൾ തന്നെ മുഖത്തു ഒരു പ്രതേക ചിരി വരുന്നു…ഇഷ്ടായിട്ടോ…??
തമ്പ്രാ…. ഞാൻ ഇതാ മലയാളത്തിൽ ടൈപ്പ് ചെയ്തു ട്ടോ…. ???
ഇതെന്താ മദാമ്മയ്ക്ക് എഴുത്തുകാരിയുടെ ബാധ കേറിയോ
ചേട്ടായിയുടെ സ്പെഷ്യൽ റിക്വസ്റ്റ് ആണ് എന്റെ മലയാളം കമന്റ്. So ഞാൻ ആ ആഗ്രഹം സാധിച്ചു കൊടുത്തു.. ??❤
അപ്പൊ എൻ്റെ വരാൻ പോകുന്ന കഥയിൽ ഞാനും പ്രതീക്ഷിച്ചോട്ടെ
Okay broo ??
ഇനി എന്നും.,.,.
ഇവിടെ ഷാനയുടെ മലയാളം കമന്റ് മതി.,.,
അതിന് മറുപടി തരാം കേട്ടോ.,.,
വായിച്ചല്ലോ.,..
വായിച്ചിട്ട് ഇഷ്ടപ്പെട്ടല്ലോ.,.,.അതുമതി.,.,
ശ്രീക്കുട്ടി രാധമ്മയെ അറിയിക്കാതെ പ്ലാൻ ചെയ്‍തതിന്റെ കുഴപ്പമാണ്…
പ്രണയത്തിൽ കൈ വെക്കുന്നത് ഇത് ആദ്യമാണ്.,.,.,അതും ഇഷ്ടായി എന്ന് കേൾക്കുമ്പോൾ സന്തോഷം…
പിന്നെ അന്ന്. ചുമ്മാ പറഞ്ഞത് ആണെന്നാണ് കരുതിയത്…,താൻ ഇവിടെ വന്ന് മലയാളത്തിൽ കമന്റ് ഇടും എന്ന് കരുതിയില്ല..,(സത്യം പറ കെട്യോനെകൊണ്ട് എഴുതിച്ചതല്ലേ.,??{ചുമ്മാ}).,,
സ്നേഹത്തോടെ.,.,
???
❤️??❤️❤️
???
❤️❤️❤️
???
വട്ടാണല്ലേ
izhtapettu orupadd….???
ഒരുപാട് സന്തോഷം.,.,.,
???
ഇഷ്ടായി ഒരുപാട് ഇഷ്ടായി
സ്നേഹം..,.,
??
നന്നായിട്ടുണ്ട് ബ്രോ വീണ്ടും കാത്തിരിക്കുന്നു
ഒത്തിരി സ്നേഹം.,.,
???
സൂപ്പർ ആയിട്ടുണ്ട് ഈ ഭാഗവും… അവർ ഒന്നിച്ചതിന്റെ വിശദീകരണം അതിലേറെ നന്നായിട്ടുണ്ട്…കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി… ???♥️♥️♥️
ഇഷ്ടപ്പെട്ടല്ലോ.,.,.
ഒരുപാട് സന്തോഷം.,.,.,
സ്നേഹം മാത്രം.,.,
???
Avar orumichu le..samadhanam aayi..
vayichilla..
ആഹ്.,.,.
അവർ ഒരുമിച്ചു.,.,
വായിക്കു എന്നിട്ട് പറയു.,.,.
??
Extraordinary writing……go ahead….
Thanks bro.,.,.
??
സൂപ്പർ അയ്റ്റണ്ട്Next part waiting
ഒത്തിരി സന്തോഷം.,.,
??
ആദ്യം തന്നെ ഏട്ടന് ഒരായിരം ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു ????
അങ്ങനെ ശ്രീക്കുട്ടി ശ്രീക്കുട്ടനേ അറിഞ്ഞത് പോലെ തന്നെ ശ്രീക്കുട്ടനും അവൻ്റെ ശ്രീക്കുട്ടിയെയും തിരിച്ചറിഞ്ഞു.വല്ലാത്ത സർപ്രൈസ് ആയിപോയി.ഇത്ര പെട്ടന്ന് അവൻ അറിയും എന്ന് കരുതിയില്ല.ശ്രീക്കുട്ടി കുറെ പണി കൊടുക്കും എന്ന് പ്ലാൻ ചെയ്തപ്പോൾ എന്തൊക്കെയോ പണികൾ പ്രതീക്ഷിച്ചിരുന്നു.എല്ലാം വെറുതെ ആയി???
രാധമ്മ ഇത്ര വേഗം കലം ഉടയ്ക്കും എന്ന് കരുതിയില്ല. പ്ലാനിംഗ് പുള്ളിക്കാരി കൂടെ അറിയാത്തത് കൊണ്ട് പറ്റിയത് ആണ്.സാരമില്ല ഇനി കഴിഞ്ഞത് കഴിഞ്ഞു.അതിനെ കുറിച്ച് പറഞ്ഞിട്ട് ഒരു കാര്യവുമില്ല?
ശ്രീക്കുട്ടി ഫോണിലൂടെ ശ്രീക്കുട്ടൻ വിളിച്ചു എന്ന് പറഞ്ഞ് പാവത്തിനെ പേടിപ്പിച്ചു.ദേവനും ഇന്ദുവും കൂടെ പറഞ്ഞ് ഹരിയുടെ വായിൽ നിന്ന് തന്നെ ഇഷ്ടം തുറന്നു പറയും എന്നായിരുന്നു എൻ്റെ ചിന്ത ???
മാർട്ടിൻ കിട്ടിയത് പോരാ അല്ലേ.അങ്ങേർക്ക് സിസിലിയുടെ ഒപ്പം നന്നായി ജീവിച്ചാൽ പോരെ.ചുമ്മാ അങ്ങ് കയറി ചെന്ന് പണി വാങ്ങിക്കാൻ എന്താ ആവേശം.എന്തായാലും രാഘവൻ്റെ വാക്ക് കേൾക്കുന്നത് കൊണ്ട് മാർട്ടിനു കുറച്ച് കൂടെ ആയുസ് നീട്ടി കിട്ടി????
അങ്ങനെ ദേവനും ഒരു പെങ്ങളെയും അമ്മയെയും കൂടെ കിട്ടി.ചിലത് അങ്ങനെയാണ്. രക്തബന്ധത്തിൽ കൂടെ കിട്ടിയില്ല എങ്കിലും കർമ്മ ബന്ധത്തിൽ കൂടെ സ്വന്തവും ബന്ധവും ഒക്കെ ജീവിതത്തിലേക്ക് കടന്ന് വരും❣️❣️❣️❣️
ഇനി നിധിയിലേക്ക് ഉള്ള ദൂരം കുറഞ്ഞു വരുന്നതായി മനസ്സിലായി.വൈകാതെ നിധിയിലേക്ക് എത്തുന്നത് കാണാൻ കാത്തിരിക്കുന്നു???
ആ ഇന്ദ്രന് ഹരിയുടെ കയ്യിൽ നിന്ന് ഇടയ്ക്ക് ഇടയ്ക്ക് എങ്ങനെയെങ്കിലും ഓരോ തട്ട് കൊടുക്കാൻ പറ്റുമോ.അവനെ ആദ്യം മുതലേ കാണുന്നത് എനിക്ക് കലിയാ.ഇപ്പോഴത്തെ ആ ഡയലോഗ് കൂടെ ആയപ്പോൾ പൂർണ്ണമായി.അപ്പൊ ഒരിക്കൽ കൂടി ആശംസകളും സ്നേഹവും അറിയിച്ച് നിർത്തുന്നു ????
ഹാപ്പി ക്രിസ്തുമസ്.,.,.,
ഓരോ കാര്യങ്ങൾക്കും ഞാൻ ഈ കഥയിൽ ഓരോ സമയം നിശ്ചയിച്ചിട്ടുണ്ട്…. ആ സമയത്ത് എല്ലാം നടക്കും.,.,.,
രാധമ്മക്ക് ഒരു ശുദ്ധഗതിക്കാരിയാണ്.,.,
മാർട്ടിൻ നന്നാകുമോ.,.,.ഇല്ലയോ എന്ന് വഴിയേ അറിയാം.,.,.,
രക്തബന്ധത്തേക്കാൾ വലുതാണ് സ്നേഹബന്ധം.,.,.??
നിധിയിലേക്കുള്ള മാർഗങ്ങൾ തെളിയുമോ എന്നും വഴിയേ അറിയാം,.,..
എന്നെങ്കിലും ഇന്ദ്രന് കിട്ടും??
സ്നേഹം.,.,
??
Adipoli
സ്നേഹം ബ്രോ..,
??
അടിപൊളി…
സ്നേഹം പാപ്പിച്ചാ.,.,
??
♥♥♥♥♥♥ ഒരായിരം സ്നേഹം മാത്രം
തിരിച്ചും സ്നേഹം മാത്രം.,.,
??
കൂട്ടി മുട്ടിച്ചു ല്ലേ.. നന്ദി ഉണ്ട്..
ബാക്കി പോരട്ടെ
ആഹ്.,.,., മുട്ടിച്ചു..,,.,
7ആം തിയതി വരും.,.,
സ്നേഹം.,.,
??
തമ്പുരാനേ,ഈ ഭാഗവും മനോഹരമായിട്ടുണ്ട്.ശ്രീഹരിയുംശ്രീദേവിയും തമ്മിലുള്ള റൊമാൻസ് ഇത്തിരി കുറഞ്ഞു പോയപോലെ തോന്നി.സൂപ്പർ
ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.,.,
അധികമായാൽ അമൃതും വിഷമാണ്,.., അത്യാവശ്യം പ്രണയം എഴുതി എന്നാണ് എന്റെ വിശ്വാസം.,.,. ഓവർ ആക്കി ചളം ആക്കണ്ടല്ലോ.,.,
സ്നേഹം.,.,
??
തമ്പു അണ്ണാ വായിക്കാട്ടോ വായിച്ചിട്ട് അഭിപ്രായം എഴുതാം..
ആഹ്.,.,.,വായിക്കു.,.,.
??
ഒടിവിൽ അതു സംഭവിച്ചിരിക്കുന്നു സുഹൃത്തുക്കളെ ??❤️❤️
എത്ര നാല് കാത്തിരുന്നു, എന്തായാലും പൊളിച്ചു, പക്ഷെ ശ്രീക്കുട്ടി അവനെ ഇട്ട് ഇച്ചിരി കൂടി കളിപ്പിച്ചിട്ട് മതിയായിരുന്നു എന്ന് തോന്നി, ആ കൊഴപ്പം ഇല്ല, കാത്തിരുന്ന സംഭവം നടന്നല്ലോ അപ്പൊ തന്നെ മനസ്സ് നിറഞ്ഞു ??
ഈ ഭാഗം വേറെ ഒന്നും ഞാൻ നോക്കുന്നില്ല, അവര് ഒന്നിച്ചപ്പോ തന്നെ ബാക്കി എല്ലാം എനിക്ക് ബ്ലാങ്ക് ആയി, താങ്ക്സ് തമ്പുരാൻ ചേട്ടോ ??
ഇനി ആ രഹസ്യവും പിന്നെ ഇവരുടെ പ്രണയ നാളുകളും, അതിനായി കാത്തിരിക്കുന്നു ?❤️
ഒരുപാട് സ്നേഹത്തോടെ,
രാഹുൽ
അതെ അവർ ഒന്നിച്ചു.,.
നീ ഇപ്പോ ഇങ്ങനെ പറയുന്നു.,.,
ഇത്രയും നാളും അവർ എന്നാണ് ഒന്നിക്കുക
എന്ന് ചോദിച്ചു നടന്നവനാണ്.,.,??
പ്രണയ നാളുകൾ ഒക്കെ ഉണ്ടാകുമോ എന്ന് ചോദിച്ചാൽ പറയാൻ പറ്റില്ല.,.,
എല്ലാം വഴിയെ അറിയാം.,.,
സ്നേഹം.,.,
??
അവസാനം അവർ ഒരുമിച്ചു…ശ്രീഹരിയും ശ്രീക്കുട്ടിയും
അതേ.,.,.
അവർ ഒന്നിച്ചു.,.
??
Vegam ayikotte next part….
7ആം തീയതി തരാം സഹോ.,.,
??
വായിച്ചു..ഹൃദയം ചുവപ്പിച്ചു..??♥️♥️??
രാജീവ് അണ്ണാ.,.,
ഒത്തിരി സന്തോഷം.,.,
??
❤️❤️❤️
??
Dear തമ്പുരാൻ
ഈ ഭാഗവും കലക്കി ..എല്ലാതിനുമുപരി ശ്രീയും ശ്രീകുട്ടിയും ഒരിമിച്ചാലോ അതു സന്തോഷം ..പിന്നെ എന്നി അങ്ങോട്ടു വില്ലന്മാരുടെ ഒരു ഘോഷയാത്ര താനെ അന്നെന് തോന്നുന്നു അത്രക്ക് ഉണ്ടലോ വില്ലന്മാർ …എന്തായാലും കൂടുതൽ നന്നാവുണ്ടുണ്ട് …അടുത്ത പാര്ടിനായി കാത്തിരിക്കുന്നു
വിത് ലൗ
കണ്ണൻ
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,., അങ്ങനെ കുറെ നാളത്തെ കാത്തിരിപ്പിനുശേഷം അവർ ഒന്നിച്ചു,.,.
ബാക്കിയെല്ലാം വഴിയെ അറിയാം.,.,
??
?? Poli man next soochika awaiting
താങ്ക്സ് മാൻ.,.,.
സൂചികയായി ഞാനും വെയിറ്റിംഗ്.,.,
??
പൊളി ഈ പാർട്ടും തകർത്തു മാഷേ. അങ്ങനെ ശ്രീഹരിയും ശ്രീദേവിയും ഒന്നിച്ചു, വളരെ സന്തോഷം ആയി ബ്രോ. കഥ ഏതാണ്ട് അവസാനത്തിലേക്ക് എത്തിയിരിക്കുന്നു എന്ന് മനസ്സിലായി. ഇനി വരുന്ന പാർട്ടിനായി കാത്തിരിക്കുന്നു
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.,.,,. ശ്രീരാഗം ക്ലൈമാക്സ്നോട് അടുക്കുന്നു എന്നേയുള്ളൂ.,. ക്ലൈമാക്സ് ആകാറായിട്ടില്ല.,.,.
സ്നേഹം.,.
??
?????????
?????